Posted inSPORTS
IND VS AUS: ഇനി റിസ്ക്ക് എടുക്കാൻ പറ്റില്ല, ബിസിസിഐയുടെ അതിവേഗ പ്ലാനിൽ രണ്ട് സൂപ്പർതാരങ്ങൾ ഓസ്‌ട്രേലിയയിലേക്ക്
ന്യൂസിലൻഡിനെതിരായ 0 -3 ടെസ്റ്റ് പരമ്പര വൈറ്റ്വാഷിനുശേഷം, ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ വിജയം സ്വന്തമാക്കാനാണ് ഇന്ത്യ ശ്രമിക്കാൻ പോകുന്നത്. ഓസ്‌ട്രേലിയയിൽ കഴിഞ്ഞ രണ്ട് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഹാട്രിക്ക് വിജയമാണ് ലക്ഷ്യമിടുന്നത്. അതേസമയം, ഇന്ത്യ എ നിലവിൽ…