ലോക ചെസ് ചാമ്പ്യൻഷിപ്പിന് ശേഷം ഗുകേഷിന് റേറ്റിംഗിൽ ഇടിവ്; നേട്ടം സ്വന്തമാക്കി ഡിംഗ്

ലോക ചെസ് ചാമ്പ്യൻഷിപ്പിന് ശേഷം ഗുകേഷിന് റേറ്റിംഗിൽ ഇടിവ്; നേട്ടം സ്വന്തമാക്കി ഡിംഗ്

ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് നേടിയെങ്കിലും, ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി ഗുകേഷിൻ്റെ ലൈവ് ഫിഡെ റേറ്റിംഗിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. രണ്ടാം സ്ഥാനക്കാരനായ ചൈനയുടെ ഡിംഗ് ലിറൻ നേട്ടത്തിലേക്ക് കുതിക്കുകയും ചെയ്തു. 2783 എലോ റേറ്റിംഗോടെ സിംഗപ്പൂരിൽ ടൂർണമെൻ്റ് ആരംഭിച്ച ഗുകേഷിന് 6.2…
‘ആ ആദ്യ ഓവറിന് ഇന്ത്യയിലെ ജനങ്ങള്‍ എന്നോട് ഇപ്പോഴും ക്ഷമിച്ചിട്ടില്ല’

‘ആ ആദ്യ ഓവറിന് ഇന്ത്യയിലെ ജനങ്ങള്‍ എന്നോട് ഇപ്പോഴും ക്ഷമിച്ചിട്ടില്ല’

‘ആ ആദ്യ ഓവറിന് ഇന്ത്യയിലെ ജനങ്ങള്‍ എന്നോട് ക്ഷമിച്ചിട്ടില്ല.’ കഴിഞ്ഞ ഇന്ത്യന്‍ ടീമിന്റെ ഓസ്ട്രേലിയന്‍ ടൂറിനിടെ, ഒരു മത്സരത്തിനിടെയുള്ള എക്‌സ്ട്രാ ഇന്നിംഗ്‌സ് പോഗ്രാമിനിടെ ഗ്ലെന്‍ മഗ്രാത്ത് പറഞ്ഞതാണ് മുകളില്‍ ഉള്ളത്. 360 എന്ന ഭീമമായ ലക്ഷ്യത്തിനെതിരെ, അതും ലോക കപ്പിന്റെ ഫൈനലില്‍…
ഗംഭീർ സമീപകാലത്ത് എടുത്ത ഏറ്റവും മികച്ച തീരുമാനം ആയിരുന്നു അത്, ബുദ്ധിയോടെ തീരുമാനിച്ചു എന്ന് പറയാം : ഹർഭജൻ സിംഗ്

ഗംഭീർ സമീപകാലത്ത് എടുത്ത ഏറ്റവും മികച്ച തീരുമാനം ആയിരുന്നു അത്, ബുദ്ധിയോടെ തീരുമാനിച്ചു എന്ന് പറയാം : ഹർഭജൻ സിംഗ്

ഓസ്‌ട്രേലിയക്ക് എതിരയായ ആദ്യ ടെസ്റ്റിൽ രവിചന്ദ്രൻ അശ്വിന് മുന്നിൽ വാഷിംഗ്ടൺ സുന്ദറിനെ തിരഞ്ഞെടുത്തതിന് ടീം മാനേജ്‌മെൻ്റിനെ അഭിനന്ദിച്ച് ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ഓഫ് സ്പിന്നർ ഹർഭജൻ സിംഗ്. ഇന്ത്യൻ ടീമിലെ ഏറ്റവും പരിചയസമ്പത്തുള്ള താരങ്ങളിൽ ഒരാളായ അശ്വിനെ ആദ്യ ടെസ്റ്റിൽ…
അഡ്‌ലെയ്ഡ്‌ ടെസ്റ്റ് ജയിച്ചാല്‍ അവര്‍ ഡബ്ല്യുടിസി ഫൈനലില്‍ കടക്കും: ഹര്‍ഭജന്‍ സിംഗ്

അഡ്‌ലെയ്ഡ്‌ ടെസ്റ്റ് ജയിച്ചാല്‍ അവര്‍ ഡബ്ല്യുടിസി ഫൈനലില്‍ കടക്കും: ഹര്‍ഭജന്‍ സിംഗ്

സ്വന്തം തട്ടകത്തില്‍ ന്യൂസിലന്‍ഡിനോട് 3-0ന് തോറ്റതിനാല്‍ ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് മുമ്പ് ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ഈ തോല്‍വി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാനുള്ള ഇന്ത്യയുടെ സാധ്യതകള്‍ സങ്കീര്‍ണ്ണമാക്കി. എന്നാല്‍, പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരായ ജയത്തോടെ ആത്മവിശ്വാസം…
അവൻ ലേലത്തിൽ ഉണ്ടെങ്കിൽ ടീമുകൾക്ക് 520 കോടി തികയില്ലായിരുന്നു, അമ്മാതിരി ഒരു താരം ഇപ്പോൾ ലോകത്തിൽ ഇല്ല: ആശിഷ് നെഹ്റ

അവൻ ലേലത്തിൽ ഉണ്ടെങ്കിൽ ടീമുകൾക്ക് 520 കോടി തികയില്ലായിരുന്നു, അമ്മാതിരി ഒരു താരം ഇപ്പോൾ ലോകത്തിൽ ഇല്ല: ആശിഷ് നെഹ്റ

പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അവിസ്മരണീയമായ 295 റൺസിൻ്റെ വിജയം പൂർത്തിയാക്കാൻ ഇന്ത്യയെ സഹായിച്ച ജസ്പ്രീത് ബുംറയുടെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിലെ വീരോചിതമായ പ്രകടനത്തെ മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്‌റ പ്രശംസിച്ചു. രോഹിത് ശർമ്മയുടെ അഭാവത്തിൽ ടീമിനെ നയിച്ച ബുംറ, മുന്നിൽ…
ചാമ്പ്യന്‍സ് ട്രോഫി മാത്രമല്ല, അടുത്ത 3 വര്‍ഷത്തേക്ക് ഇന്ത്യ-പാക് മത്സരങ്ങളും നടക്കുക ഒരിടത്ത്: റിപ്പോര്‍ട്ട്

ചാമ്പ്യന്‍സ് ട്രോഫി മാത്രമല്ല, അടുത്ത 3 വര്‍ഷത്തേക്ക് ഇന്ത്യ-പാക് മത്സരങ്ങളും നടക്കുക ഒരിടത്ത്: റിപ്പോര്‍ട്ട്

ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് പുറമേ അടുത്ത 3 വര്‍ഷത്തേക്കുള്ള എല്ലാ ഇന്ത്യ-പാക് മത്സരങ്ങള്‍ക്കും  ദുബായ് വേദിയാകുമെന്ന് റിപ്പോര്‍ട്ട്. ഐസിസി ഇവന്റുകളായ വനിതാ ഏകദിന ലോകകപ്പ് 2025, പുരുഷന്മാരുടെ ടി20 ലോകകപ്പ് 2026 എന്നിവയിലെ ഇന്ത്യ-പാക് മത്സരങ്ങള്‍ ദുബായില്‍ നടന്നേക്കും. ഈ രണ്ട് ടൂര്‍ണമെന്റുകളും…
ക്രിക്കറ്റില്‍ പുതിയ മഴ നിയമവുമായി മലയാളി, 21 ലക്ഷം കൊടുത്ത് ബിസിസിഐ, വൈകാതെ ഐപിഎലിലേക്ക്

ക്രിക്കറ്റില്‍ പുതിയ മഴ നിയമവുമായി മലയാളി, 21 ലക്ഷം കൊടുത്ത് ബിസിസിഐ, വൈകാതെ ഐപിഎലിലേക്ക്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മഴമൂലം പൂര്‍ത്തിയാക്കാന്‍ പറ്റാത്ത മത്സരത്തിന്റെ ഫലം തീരുമാനിക്കുന്നത് ഡെക്ക് വര്‍ത്ത് ലൂയിസ് എന്ന നിയമത്തിലൂടെയാണ്. എന്നാല്‍ ഈ നിയമം ഉപയോഗിച്ചുള്ള ഫലപ്രഖ്യാപനത്തിനെതിരെ വലിയ വിമര്‍ശനവും ആക്ഷേപവും ഉയരാറുണ്ട്. ഇപ്പോഴിതാ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമത്തിന് പകരമായി മറ്റൊരു മഴ…
‘മസ്ക് ഇനി മന്ത്രി’, ട്രംപ് മന്ത്രിസഭയിൽ ‘സർക്കാർ കാര്യക്ഷമതാ മന്ത്രി’യായി സെലിബ്രിറ്റിയും

‘മസ്ക് ഇനി മന്ത്രി’, ട്രംപ് മന്ത്രിസഭയിൽ ‘സർക്കാർ കാര്യക്ഷമതാ മന്ത്രി’യായി സെലിബ്രിറ്റിയും

ശതകോടീശ്വരനും വ്യവസായിയുമായ ഇലോൺ മസ്ക് ഇനി മിനിസ്റ്റർ. പുതിയ ട്രംപ് മന്ത്രിസഭയിൽ മസ്ക് ‘സർക്കാർ കാര്യക്ഷമതാ വകുപ്പ്’ കൈകാര്യം ചെയ്യുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മസ്‌കിനൊപ്പം ഇന്ത്യൻ വംശജനും റിപ്പബ്ലിക്കൻ പാർട്ടി അംഗവുമായ വിവേക് രാമസ്വാമിയുമുണ്ടാകും. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്…
ചുവപ്പണിഞ്ഞ് അമേരിക്ക, ട്രംപിന്റെ ‘വിജയഭേരി’, ‘തോറ്റ പ്രസിഡന്റിന്റെ’ തിരിച്ചുവരവ്

ചുവപ്പണിഞ്ഞ് അമേരിക്ക, ട്രംപിന്റെ ‘വിജയഭേരി’, ‘തോറ്റ പ്രസിഡന്റിന്റെ’ തിരിച്ചുവരവ്

2016ലെ യുഎസ് തിരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രസിഡന്റായിരുന്ന ട്രംപിന് 2020ലെ തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് തോല്‍വി സമ്മതിക്കേണ്ടി വന്നു. തുടര്‍ച്ചയായ രണ്ടാം ടേം കിട്ടാതിരുന്ന ട്രംപ് മൂന്നാം അങ്കത്തില്‍ തിരിച്ചുവന്ന് ചരിത്രം കുറിച്ചിരിക്കുകയാണ്. തോറ്റ ഒരു അമേരിക്കന്‍ പ്രസിഡന്റ് അമേരിക്കയുടെ ഭരണസിരാകേന്ദ്രമായ വൈറ്റ്…
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ സുഹൃത്തേ; ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ സുഹൃത്തേ; ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്ര വിജയത്തില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ സുഹൃത്തേ എന്ന് തുടങ്ങുന്നതാണ് അഭിനന്ദന കുറിപ്പ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ആഗോള…