Posted inSPORTS
ഗംഭീര്‍…, ഞങ്ങള്‍ക്ക് നിങ്ങളെ മനസിലാകുന്നില്ല..!, ഇന്ത്യയുടെ ഓള്‍ടൈം ബെസ്റ്റ് 11 തിരഞ്ഞെടുത്ത് മുന്‍ താരം
ഇന്ത്യയുടെ ഓള്‍ടൈം ബെസ്റ്റ് 11 തിരഞ്ഞെടുത്ത് ഇന്ത്യന്‍ ടീം മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, എംഎസ് ധോണി, ബാറ്റിംഗ് സൂപ്പര്‍ സ്റ്റാര്‍ വിരാട് കോഹ്ലി തുടങ്ങിയവരെല്ലാം ഗംഭീര്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, പക്ഷേ അതിശയകരമെന്നു പറയട്ടെ,…