‘ചൈനയിലെ പള്ളികളില്‍നിന്നു കുരിശുകള്‍ നീക്കം ചെയ്യണം; ഈശോയുടെയും കന്യകാമറിയത്തിന്റെയും ചിത്രങ്ങള്‍ക്കു പകരം ഷീ ചിന്‍പിംഗിന്റെ ചിത്രം വെയ്ക്കണം’

‘ചൈനയിലെ പള്ളികളില്‍നിന്നു കുരിശുകള്‍ നീക്കം ചെയ്യണം; ഈശോയുടെയും കന്യകാമറിയത്തിന്റെയും ചിത്രങ്ങള്‍ക്കു പകരം ഷീ ചിന്‍പിംഗിന്റെ ചിത്രം വെയ്ക്കണം’

ചൈനയിലെ പള്ളികളില്‍നിന്നു ക്രൂശിതരൂപവും കുരിശും നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ഭരണകൂടം. ഈശോയുടെയും കന്യകാമറിയത്തിന്റെയും ചിത്രങ്ങള്‍ക്കു പകരം പ്രസിഡന്റ് ഷീ ചിന്‍പിംഗിന്റെ ചിത്രങ്ങള്‍ വയ്ക്കാനും നിര്‍ദേശിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടലാണ് ഇത്തരം ഒരു നിര്‍ദേശം ഉണ്ടായിരിക്കുന്നതെന്ന് അന്താഷ്ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച അമേരിക്കന്‍…
ഗാസയിലും ലബനനിലും ഇസ്രയേല്‍ നടത്തുന്ന ആക്രമണം അധാര്‍മ്മികം; യുദ്ധത്തിന്റെ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി; കുറ്റപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

ഗാസയിലും ലബനനിലും ഇസ്രയേല്‍ നടത്തുന്ന ആക്രമണം അധാര്‍മ്മികം; യുദ്ധത്തിന്റെ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി; കുറ്റപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

ഒരേസമയം ഗാസയിലും ലബനനിലും ഇസ്രയേല്‍ നടത്തുന്ന ആക്രമണം അധാര്‍മികമാണെന്ന് കുറ്റപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. യുദ്ധത്തിന്റെ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഇസ്രയേല്‍ ഗാസയിലും ലബനനിലും ആക്രമണം നടത്തുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആരോപിച്ചു. പ്രതിരോധത്തിന്റെ ആവശ്യകതയെപ്പറ്റി പറഞ്ഞ മാര്‍പാപ്പ അടിയന്തര വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍,…
തിരിച്ചടിച്ച് ഇസ്രയേല്‍; ബെയ്‌റൂത്തില്‍ ആക്രമണം അഴിച്ചുവിട്ടു; ഏഴ് പേര്‍ കൊല്ലപ്പെട്ടു; 1.2 ദശലക്ഷം പേര്‍ക്ക് വാസസ്ഥലം നഷ്ടപ്പെട്ടെന്നു ലബനീസ് പ്രധാനമന്ത്രി

തിരിച്ചടിച്ച് ഇസ്രയേല്‍; ബെയ്‌റൂത്തില്‍ ആക്രമണം അഴിച്ചുവിട്ടു; ഏഴ് പേര്‍ കൊല്ലപ്പെട്ടു; 1.2 ദശലക്ഷം പേര്‍ക്ക് വാസസ്ഥലം നഷ്ടപ്പെട്ടെന്നു ലബനീസ് പ്രധാനമന്ത്രി

ലബന്‍ തലസ്ഥാനമായ ബെയ്‌റൂത്ത് ആക്രമിച്ച് ഇസ്രായേല്‍. ആക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു, 7 പേര്‍ക്ക് പരുക്കേറ്റു. ഇസ്രയേലിന്റെ ആക്രമണങ്ങളെ തുടര്‍ന്ന് ഏകദേശം 1.2 ദശലക്ഷം ലബനീസ് ജനങ്ങള്‍ക്കു വാസസ്ഥലം നഷ്ടപ്പെട്ടെന്നു ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തി വ്യക്തമാക്കി. ഹിസ്ബുള്ളയെ നേരിടാന്‍ ലബനനിലേക്കു…
യുദ്ധ വിമാനങ്ങളുടെ അകമ്പടിയില്‍ എബ്രഹാം ലിങ്കണ്‍; ഇസ്രയേലിന് കവചം ഒരുക്കും; പശ്ചിമേഷ്യയിലേക്ക് ഏറ്റവും നശീകരണശേഷിയുള്ള യുദ്ധക്കപ്പല്‍ അയച്ച് അമേരിക്ക; നിര്‍ണായക നീക്കം

യുദ്ധ വിമാനങ്ങളുടെ അകമ്പടിയില്‍ എബ്രഹാം ലിങ്കണ്‍; ഇസ്രയേലിന് കവചം ഒരുക്കും; പശ്ചിമേഷ്യയിലേക്ക് ഏറ്റവും നശീകരണശേഷിയുള്ള യുദ്ധക്കപ്പല്‍ അയച്ച് അമേരിക്ക; നിര്‍ണായക നീക്കം

ഇറാന്‍ മിസൈല്‍ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലേക്ക് ഏറ്റവും പ്രഹരശേഷിയുള്ള യുദ്ധക്കപ്പല്‍ അയച്ച് അമേരിക്ക. പശ്ചിമേഷ്യയില്‍ തുറന്ന യുദ്ധത്തിലേക്ക് സംഘര്‍ഷം നീങ്ങുന്നുവെന്ന സൂചനകള്‍ക്കിടെയാണ് യുഎസിന്റെ നിര്‍ണായക നീക്കം. മേഖലയില്‍ കൂടുതല്‍ സൈനികരെയും അടിയന്തരമായി വിന്യസിച്ചിട്ടുണ്ട്. യുഎസ് നേവിയുടെ കൈവശമുള്ള ഏറ്റവും വലിയ രണ്ടാമത്തെ…
യുദ്ധം ലബനീസ് ജനതയോടല്ല, ഹിസ്ബുള്ളയോട്; നസറുള്ള ഇസ്രയേലിന്റെ ഏറ്റവും വലിയ ശത്രു; ലോകത്തോട് സൈനിക വക്താവ് ഡാനിയേല്‍ ഹാഗാരി

യുദ്ധം ലബനീസ് ജനതയോടല്ല, ഹിസ്ബുള്ളയോട്; നസറുള്ള ഇസ്രയേലിന്റെ ഏറ്റവും വലിയ ശത്രു; ലോകത്തോട് സൈനിക വക്താവ് ഡാനിയേല്‍ ഹാഗാരി

തങ്ങളുടെ യുദ്ധം ലബനീസ് ജനതയോടല്ല, ഹിസ്ബുള്ളയോടാണെന്ന് ഇസ്രേലി സൈനിക വക്താവ് ഡാനിയേല്‍ ഹാഗാരി. ഇസ്രയേലിന്റെ ഏറ്റവും വലിയ ശത്രുക്കളിലൊരാളായിരുന്നു നസറുള്ള. ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രേലി സേന ആക്രമണം തുടരുകയാണെന്നും അദേഹം പറഞ്ഞു. അതേസമയം, ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയെ വധിച്ചതിനു…
ഹിസ്ബുല്ല തലവൻ ഹസൻ നസറുള്ളയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തിൽ മുറിവുകളില്ല, കൊല്ലപ്പെട്ടത് 20 നേതാക്കൾ

ഹിസ്ബുല്ല തലവൻ ഹസൻ നസറുള്ളയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തിൽ മുറിവുകളില്ല, കൊല്ലപ്പെട്ടത് 20 നേതാക്കൾ

ലെബനനിലെ ഇസ്രായേൽ ബോംബാക്രമണം തുടരുന്നതിനിടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുല്ല തലവൻ സയീദ് ഹസൻ നസറുള്ളയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. മൃതദേഹം നേരിട്ട് മുറിവുകളില്ലാതെ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനത്തിൻ്റെ ശക്തിയിൽ ഉണ്ടായ ആഘാതമാണ് മരണകാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. നസറുള്ളയെ വധിക്കാൻ ഇസ്രായേൽ ഉപയോഗിച്ചത് 900…
ഇസ്രയേലിന്റെ വഴിയേ അമേരിക്കയും; ഇസ്ലാമിക്ക് സ്‌റ്റേറ്റ് തീവ്രവാദികളെ ലക്ഷ്യമിട്ട് സിറിയയില്‍ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; 37 പേര്‍ കൊല്ലപ്പെട്ടു

ഇസ്രയേലിന്റെ വഴിയേ അമേരിക്കയും; ഇസ്ലാമിക്ക് സ്‌റ്റേറ്റ് തീവ്രവാദികളെ ലക്ഷ്യമിട്ട് സിറിയയില്‍ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; 37 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമിക്ക് സ്‌റ്റേറ്റ,് അല്‍ഖാഇദ തീവ്രവാദികളെ ലക്ഷ്യമിട്ട് സിറിയയില്‍ വീണ്ടും അമേരിക്കയുടെ വ്യോമാക്രമണം. ആക്രമണത്തില്‍ 37 പേരെ വധിച്ചതായി യുഎസ് സൈന്യം വ്യക്തമാക്കി. ഇസ്രയേലിന് പിന്നാലെ തീവ്രവാദ സംഘടനകള്‍ക്കെതിരായുള്ള നിലപാട് അമേരിക്ക കടുപ്പിക്കുകയാണെന്നാണ് ആക്രമണങ്ങള്‍ നല്‍കുന്ന സന്ദേശം. ഐഎസ് സായുധ വിഭാഗം തലവന്‍…