Posted inKERALAM
കണ്ണൂര്‍ ജനശതാബ്ദി അടിമുടി മാറുന്നു; ശബ്ദമില്ലാതെ പറക്കും; മണിക്കൂറില്‍ 160 കിലോ മീറ്റര്‍വരെ വേഗം, ഓട്ടോമാറ്റിക്ക് എസി; എല്‍എച്ച്ബി കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ
തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി അടിമുടി മാറുന്നു. യാത്രക്കാരുടെ വളരെക്കാലമായുള്ള ആവശ്യം റെയില്‍വെ മുഖവിലക്കെടുത്തു. ജനശതാബ്ദിക്ക് എല്‍എച്ച്ബി (ലിങ്ക് ഹോഫ്മാന്‍ ബുഷ്) പുതിയ കോച്ചുകള്‍ വരുന്നു. ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിക്കുന്ന സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കോച്ചുകളാണിത്. തിരുവനന്തപുരത്തുനിന്നുള്ള സര്‍വീസില്‍ ഈ മാസം…