കൊച്ചിയോ, കോഴിക്കോടോ? സൂപ്പർ ലീഗ് കേരളയുടെ അവസാന അംഗത്തിന് രണ്ട് നഗരങ്ങൾ ഒരുങ്ങുന്നു

കൊച്ചിയോ, കോഴിക്കോടോ? സൂപ്പർ ലീഗ് കേരളയുടെ അവസാന അംഗത്തിന് രണ്ട് നഗരങ്ങൾ ഒരുങ്ങുന്നു

സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസണിലെ ആത്യന്തിക പോരാട്ടത്തിൽ കോഴിക്കോടും കൊച്ചിയും ഫൈനലിൽ ഏറ്റുമുട്ടാൻ ഒരുങ്ങുന്നു. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമിഫൈനലിൽ കണ്ണൂർ വാരിയേഴ്സിനെ 2-0ന് തോൽപ്പിച്ചാണ് ഫോർസ കൊച്ചി കാലിക്കറ്റ് എഫ്‌സിക്കൊപ്പം ഫൈനലിലെത്തിയത്. രണ്ടാം പകുതിയിൽ…
‘എംബാപ്പയ്ക്ക് വേണ്ടി വിനിഷ്യസിനെ തഴയുന്നു’; റയൽ മാഡ്രിഡ് ക്യാമ്പിലെ സംഭവങ്ങൾ ഇങ്ങനെ

‘എംബാപ്പയ്ക്ക് വേണ്ടി വിനിഷ്യസിനെ തഴയുന്നു’; റയൽ മാഡ്രിഡ് ക്യാമ്പിലെ സംഭവങ്ങൾ ഇങ്ങനെ

ലാലിഗയിൽ ഏറ്റവും മികച്ച തുടക്കം കിട്ടിയിട്ടും കാര്യമായ പ്രയോജനം നടത്താൻ സാധികാത്ത ടീമായി മാറിയിരിക്കുകയാണ് റയൽ മാഡ്രിഡ്. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് ടീം എന്ന വിശേഷണം കിട്ടിയിട്ടും ഇപ്പോൾ ഏത് ചെറിയ ടീമിന് വേണമെങ്കിൽ വന്നു തോൽപ്പിച്ചിട്ട് പോകാം എന്ന…
“ആരാധകർ എന്നെ കൂവട്ടെ, അതിനർത്ഥം എനിക്ക് ഇനിയും ഒരുപാട് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിക്കും എന്നാണ്”: ഡി പോൾ

“ആരാധകർ എന്നെ കൂവട്ടെ, അതിനർത്ഥം എനിക്ക് ഇനിയും ഒരുപാട് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിക്കും എന്നാണ്”: ഡി പോൾ

ഡി പോളിന് സ്വന്തം ആരാധകരിൽ നിന്ന് വരെ ഇപ്പോൾ കളിയാക്കലുകളും അപമാനവും ഏൽക്കേണ്ട അവസ്ഥയിലായി കാര്യങ്ങൾ. കഴിഞ്ഞ മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ് ലാസ് പാൽമാസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. എന്നാൽ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഡി പോൾ ഉണ്ടായിരുന്നില്ല. രണ്ടാം…
ചാമ്പ്യൻസ് ലീഗിൽ വീണ്ടും ബാഴ്‌സ ഷോ; 5-2 ൻ്റെ തകർപ്പൻ ജയത്തിൽ തകർന്നത് സെർബിയൻ ടീം

ചാമ്പ്യൻസ് ലീഗിൽ വീണ്ടും ബാഴ്‌സ ഷോ; 5-2 ൻ്റെ തകർപ്പൻ ജയത്തിൽ തകർന്നത് സെർബിയൻ ടീം

നവംബർ 6 ബുധനാഴ്ച നടന്ന യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ ലീഗ് മത്സരത്തിൽ ക്ർവേന സ്വെസ്ദയുടെ രാജ്‌കോ മിറ്റിക് സ്റ്റേഡിയത്തിൽ ബാഴ്‌സലോണ 5-2 ൻ്റെ തകർപ്പൻ ജയം ഉറപ്പിച്ചു. ഫലം കറ്റാലൻമാർ പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയരുന്നതിന് സഹായിച്ചു. അതേസമയം അവരുടെ ആതിഥേയർ…
റയൽ മാഡ്രിഡിനെ തകർത്ത ബാഴ്സിലോണയ്ക്ക് സന്ദേശവുമായി സാക്ഷാൽ ലയണൽ മെസി; സംഭവം ഇങ്ങനെ

റയൽ മാഡ്രിഡിനെ തകർത്ത ബാഴ്സിലോണയ്ക്ക് സന്ദേശവുമായി സാക്ഷാൽ ലയണൽ മെസി; സംഭവം ഇങ്ങനെ

ലോക ഫുട്ബോൾ ആരാധകർ ഉറ്റു നോക്കുന്ന പ്രധാന മത്സരമാണ് റയൽ മാഡ്രിഡ്, ബാഴ്‌സിലോണ എൽ ക്ലാസിക്കോ. ഇത്തവണ ലാലിഗയിൽ നടന്ന മത്സരത്തിൽ തകർപ്പൻ ജയമാണ് ബാഴ്‌സിലോണ കരസ്ഥമാക്കിയിരുന്നത്. എൽ ക്ലാസിക്കോ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അവർ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്.…
“ഇനി മെസി നേടാനായി ഒന്നും തന്നെയില്ല, ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം”; ഇന്റർ മിയാമി പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

“ഇനി മെസി നേടാനായി ഒന്നും തന്നെയില്ല, ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം”; ഇന്റർ മിയാമി പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ലയണൽ മെസി. തന്റെ കരിയെറിൽ മെസി ഇനി നേടാനായി ഒരു നേട്ടങ്ങളും ബാക്കിയില്ല. ഏറ്റവും കൂടുതൽ കിരീടങ്ങളും ഏറ്റവും കൂടുതൽ വ്യക്തിഗത പുരസ്കാരങ്ങളും ഏറ്റവും കൂടുതൽ ബാലൺ ഡി ഓർ പുരസ്കാരങ്ങളുമൊക്കെ ഉള്ള താരം…
“ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് എന്തോ കുഴപ്പം ഉണ്ട്, ബാലൺ ഡി ഓറിന്റെ കാര്യത്തിൽ ഇത്തിരി കലിപ്പിലാണ് അദ്ദേഹം”: വിൻസെന്റ് ഗാർഷ്യ

“ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് എന്തോ കുഴപ്പം ഉണ്ട്, ബാലൺ ഡി ഓറിന്റെ കാര്യത്തിൽ ഇത്തിരി കലിപ്പിലാണ് അദ്ദേഹം”: വിൻസെന്റ് ഗാർഷ്യ

ലോക ഫുട്ബോൾ ആരാധകർ ഇന്ന് ഫ്രാൻസിലേക്കാണ് ഉറ്റു നോക്കുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് കൊടുക്കുന്ന പുരസ്‌കാരമായ ബാലൺ ഡി ഓർ പ്രഖ്യാപിക്കുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് പാരിസിൽ വെച്ചു കൊണ്ടാണ് ഈ ചടങ്ങ് നടക്കുക.…
“ഞങ്ങൾ സ്പെഷ്യൽ ടീം ആകാൻ കാരണം ആ ഒരു സംഭവം കൊണ്ട് മാത്രമാണ്”; ഹാൻസി ഫ്ലിക്കിന്റെ വാക്കുകൾ ഇങ്ങനെ

“ഞങ്ങൾ സ്പെഷ്യൽ ടീം ആകാൻ കാരണം ആ ഒരു സംഭവം കൊണ്ട് മാത്രമാണ്”; ഹാൻസി ഫ്ലിക്കിന്റെ വാക്കുകൾ ഇങ്ങനെ

നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ബാഴ്‌സ തങ്ങളുടെ പഴയ കണക്കുകൾ വീട്ടി. യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ ബയേൺ മ്യുണിക്കിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി രാജകീയമായി തങ്ങളുടെ പഴയ കണക്കുകൾ തീർത്ത് ബാഴ്‌സിലോണ. തീ പാറുന്ന പോരാട്ടം…
“ലോകത്തിലെ ഏറ്റവും മികച്ച ടീം ഞങ്ങൾ തന്നെയാണ്, അത് തെളിയിക്കുകയും ചെയ്തു”: ലാമിന് യമാൽ

“ലോകത്തിലെ ഏറ്റവും മികച്ച ടീം ഞങ്ങൾ തന്നെയാണ്, അത് തെളിയിക്കുകയും ചെയ്തു”: ലാമിന് യമാൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ ബയേൺ മ്യുണിക്കിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി രാജകീയമായി തങ്ങളുടെ പഴയ കണക്കുകൾ തീർത്തിരുന്നു ബാഴ്‌സിലോണ. തീ പാറുന്ന പോരാട്ടം നടക്കും എന്ന് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയായിരുന്നു ഫലം. മത്സരത്തിൽ പൂർണ ആധിപത്യം…
‘കഴിഞ്ഞത് കഴിഞ്ഞു! ഇനി മുന്നോട്ട്’ ബെംഗളൂരു എഫ് സിക്കെതിരായ വിവാദ സന്ദർഭത്തെ കുറിച്ച് അഡ്രിയാൻ ലൂണ

‘കഴിഞ്ഞത് കഴിഞ്ഞു! ഇനി മുന്നോട്ട്’ ബെംഗളൂരു എഫ് സിക്കെതിരായ വിവാദ സന്ദർഭത്തെ കുറിച്ച് അഡ്രിയാൻ ലൂണ

സുനിൽ ഛേത്രിയുടെ കുപ്രസിദ്ധ ഫ്രീകിക്ക് ഗോളും വിവാദമായ കേരള ബ്ലാസ്റ്റേഴ്‌സ് വാക്കൗട്ടിനും ശേഷം ഒരു സീസൺ മുഴുവൻ കടന്നുപോയി. നിർഭാഗ്യവശാൽ അന്ന് ഒന്നാം നിരയായിരുന്ന അഡ്രിയാൻ ലൂണയ്ക്ക് ഓരോ ബെംഗളൂരു മത്സരത്തിനും മുമ്പായി ഒരു ഓർമ്മപ്പെടുത്തൽ ലഭിക്കുന്നു. എന്നാൽ ബെംഗളൂരുവിൻ്റെ കൊച്ചി…