Posted inSPORTS
“ഇനി ഇമ്മാതിരി പരിപാടി കാണിക്കരുത്”; സ്പാനിഷ് ആരാധകർക്ക് താക്കീത് നൽകി വിനീഷ്യസ് ജൂനിയർ
വർഷങ്ങളായി ഫുട്ബോൾ ലോകത്ത് കണ്ടുവരുന്ന പതിവാണ് കളിക്കളത്തിൽ വെച്ച് താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്നത്. എന്നാൽ സമീപകാലത്ത് ഏറ്റവും കൂടുതൽ വംശീയമായി പഴി കേൾക്കേണ്ടി വരുന്ന താരമാണ് ബ്രസീലിയൻ താരമായ വിനീഷ്യസ് ജൂനിയർ. ഇതിനെതിരെ പല വട്ടം വിനി ഫിഫിയയ്ക്ക് പരാതി നൽകിയിരുന്നു.…