Posted inENTERTAINMENT
ആദ്യ ജോലി തുണിക്കടയില്‍, അമ്മയുടെ ലോണ്‍ അടയ്ക്കാനായാണ് ഞാന്‍ നടനായത്, അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല: സൂര്യ
ഒരിക്കലും നടന് ആകാന്‍ ആഗ്രഹിക്കാതിരുന്ന ആളായിരുന്നു താന്‍ എന്ന് സൂര്യ. നടനായ അച്ഛന് ശിവകുമാറിന്റെ പാത പിന്തുടരാന് ആഗ്രഹിക്കാത്ത സൂര്യ ഒരു തുണിക്കടയിലാണ് ആദ്യം ജോലി ചെയ്തത്, അതും മാസം 1200 രൂപയ്ക്ക്. അമ്മ എടുത്തിരുന്ന 25000 രൂപയുടെ ലോണ്‍ തിരിച്ച്…