അജയന്റെ രണ്ടാം മോഷണം, കിഷ്‌കിന്ധാ കാണ്ഡം; വരും ദിവസങ്ങളിലെ ഒടിടി റിലീസുകള്‍

അജയന്റെ രണ്ടാം മോഷണം, കിഷ്‌കിന്ധാ കാണ്ഡം; വരും ദിവസങ്ങളിലെ ഒടിടി റിലീസുകള്‍

നവംബര്‍ മാസം സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഒടിടി റിലീസുകളാണ് വരാനിരിക്കുന്നത്. മലയാളത്തില്‍ നിന്നും ടൊവിനോയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ ആദ്യമെത്തും. നവംബര്‍ എട്ട് മുതല്‍ ഹോട്ട്സ്റ്റാറിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. ആസിഫ് അലിയുടെ കിഷ്‌കിന്ധാ കാണ്ഡവും നവംബര്‍ രണ്ടാം…
‘ലോകേഷ് ഒരിക്കലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് കരുതുന്നില്ല, കാരണം അത് വളരെ അപകടകരമാണ്’; റോളക്‌സ് അപ്‌ഡേറ്റുമായി സൂര്യ

‘ലോകേഷ് ഒരിക്കലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് കരുതുന്നില്ല, കാരണം അത് വളരെ അപകടകരമാണ്’; റോളക്‌സ് അപ്‌ഡേറ്റുമായി സൂര്യ

കമല്‍ ഹാസന്‍ ചിത്രമായ വിക്രത്തില്‍ സൂര്യ അവതരിപ്പിച്ച റോളക്‌സ് ഏറെ പ്രശംസ പിടിച്ചു പറ്റിയ വില്ലന്‍ കഥാപാത്രമായിരുന്നു. ചിത്രത്തിലെ സൂര്യയുടെ ഗെറ്റപ്പും ഡയലോഗിനുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. റോളക്‌സിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ വരുമെന്ന് ലോകേഷ് കനകരാജ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.…
അഞ്ച് ദിവസം ഉറങ്ങിയിട്ടില്ല, ബുദ്ധിമുട്ടുകള്‍ പറയുമ്പോള്‍ അവര്‍ പറയുന്നത് സന്തോഷത്തോടെയിരിക്കാനാണ്: രാധിക ആപ്‌തെ

അഞ്ച് ദിവസം ഉറങ്ങിയിട്ടില്ല, ബുദ്ധിമുട്ടുകള്‍ പറയുമ്പോള്‍ അവര്‍ പറയുന്നത് സന്തോഷത്തോടെയിരിക്കാനാണ്: രാധിക ആപ്‌തെ

താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത അടുത്തിടെയാണ് നടി രാധിക ആപ്‌തെ പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവെച്ചപ്പോഴാണ് രാധിക ഗര്‍ഭിണിയാണെന്ന് ആരാധകര്‍ അറിഞ്ഞത്. എന്നാല്‍ തനിക്കും ഭര്‍ത്താവിനും കുഞ്ഞ് വേണ്ടായിരുന്നെന്നും ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിയെന്നും താരം വെളിപ്പെടുത്തി. അഞ്ച് ദിവസം ഉറങ്ങിയിട്ടില്ല. മൂന്നാം…
‘ഗർഭിണിയായപ്പോൾ ഞെട്ടി, അമ്മയാകാൻ ആഗ്രഹിച്ചിട്ടില്ല’; സന്തോഷത്തോടെയിരിക്കാൻ പറയുന്നവരെ ഇടിക്കാൻ തോന്നുന്നു

‘ഗർഭിണിയായപ്പോൾ ഞെട്ടി, അമ്മയാകാൻ ആഗ്രഹിച്ചിട്ടില്ല’; സന്തോഷത്തോടെയിരിക്കാൻ പറയുന്നവരെ ഇടിക്കാൻ തോന്നുന്നു

വ്യത്യസ്‌തമായ സിനിമകളിലൂടെ സ്വകാര്യത നേടിയ നടിയായ രാധിക ആപ്‌തെ ഫഹദ് ഫാസില്‍ ചിത്രം ഹരത്തിലൂടെയാണ് മലയാളിപ്രേക്ഷകര്‍ക്ക് പരിചിതയായത്. പൊതുവെ ഒടിടി പ്ലാറ്റ്ഫോമുകളിലാണ് നടിക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നത്. ചെറുതും വലുതുമായ വേഷങ്ങൾ രാധിക ചെയ്‌തു. ഇപ്പോഴിതാ തന്റെ ഗർഭകാലത്തെപ്പറ്റി തുറന്ന് പറയുകയാണ്…
‘തമിഴ്‌നാട്ടിലെ തെലുങ്ക് സംസാരിക്കുന്ന വ്യക്തികൾക്കെതിരെ നടത്തിയ വിവാദ പരാമർശം’; നടി കസ്തൂരിക്കെതിരെ കേസ്

‘തമിഴ്‌നാട്ടിലെ തെലുങ്ക് സംസാരിക്കുന്ന വ്യക്തികൾക്കെതിരെ നടത്തിയ വിവാദ പരാമർശം’; നടി കസ്തൂരിക്കെതിരെ കേസ്

വിവാദ പരാമര്‍ശം നടത്തിയ നടിയും ബിജെപി നേതാവുമായ കസ്തുരി ശങ്കറിനെതിരെ കേസെടുത്ത് പോലീസ്. ഗ്രേറ്റർ ചെന്നൈ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. തമിഴ്‌നാട്ടിലെ തെലുങ്ക് സംസാരിക്കുന്ന വ്യക്തികൾക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളെ തുടർന്നാണ് നടപടി. അതേസമയം താൻ ബ്രാഹ്‌മണയായത് കൊണ്ട് തമിഴ്…
ആ കാര്യം ഓർക്കുമ്പോൾ മനസിൽ എന്നും ഒരു വേദനയാണ്; സരിതയെപ്പറ്റി ജയറാം

ആ കാര്യം ഓർക്കുമ്പോൾ മനസിൽ എന്നും ഒരു വേദനയാണ്; സരിതയെപ്പറ്റി ജയറാം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജയറാം. മലയാള സിനിമയിലെത്തി പതിറ്റാണ്ടുകൾ പിന്നിട്ടു കഴിഞ്ഞിട്ടും ജയറാം എന്ന നടന് പഴയ തലമുറയിലും പുതുതലമുറയിലും ആരാധകർ ഒരുപോലെയാണ്. മലയാളി മാമന് വണക്കം, മാളൂട്ടി, ധ്രുവം, എൻ്റെ വീട് അപ്പൂൻ്റേം, സന്ദേശം തുടങ്ങി നിരവധി സിനിമകളിലൂടെയാണ്…
‘പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ തൊടുന്നത് ഇഷ്ടമല്ല, അവരും ആള്‍ക്കൂട്ടത്തിനിടയില്‍ പിടിച്ച് വലിക്കും, തോണ്ടും..’; അനിഷ്ടം പരസ്യമാക്കി അനാര്‍ക്കലി

‘പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ തൊടുന്നത് ഇഷ്ടമല്ല, അവരും ആള്‍ക്കൂട്ടത്തിനിടയില്‍ പിടിച്ച് വലിക്കും, തോണ്ടും..’; അനിഷ്ടം പരസ്യമാക്കി അനാര്‍ക്കലി

സ്വകാര്യതയുടെ അതിര്‍വരമ്പുകള്‍ കടന്ന് ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും തൊടുന്നതും അധിക ഇഷ്ടം കാണിക്കുന്നതും ഇഷ്ടമല്ലെന്ന് നടി അനാര്‍ക്കലി മരിക്കാര്‍. തന്റെ പുതിയ ചിത്രമായ സോള്‍ സ്റ്റോറീസിന്റെ പ്രൊമോഷന്റെ ഭാഗമായി സിനിമാപ്രാന്തന് നല്‍കിയ അഭിമുഖത്തിലാണ് അനാര്‍ക്കലി ഇക്കാര്യം തുറന്നുപറഞ്ഞത്. സിനിമയുടെ പ്രമേയം എന്റെ ആണ്‍സുഹൃത്ത്…
‘ഹോട്ട്നെസ്സ് ഓവർലോഡഡ്’; ആർജിവിയുടെ ‘സാരി’യിലെ AI പാട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകർ

‘ഹോട്ട്നെസ്സ് ഓവർലോഡഡ്’; ആർജിവിയുടെ ‘സാരി’യിലെ AI പാട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകർ

മലയാളിയും മോഡലുമായ ശ്രീലക്ഷ്മി സതീഷിന്റെ ഏറ്റവും പുതിയ ചിത്രമാണ് രാം ഗോപാൽ വർമ്മ അവതരിപ്പിക്കുന്ന ‘സാരി’. ഏതാനും മാസങ്ങൾക്ക് മുൻപ് ശ്രീലക്ഷ്മി സതീഷിന്റെ(ആരാധ്യ ദേവി) ഫോട്ടോ ബോളിവുഡ് സംവിധായകൻ രാം ​ഗോപാൽ വർമ പങ്കുവച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെ നിരവധി…
ഞെട്ടിക്കാന്‍ ഷങ്കര്‍, ഒറ്റ ഗാന രംഗത്തിന് മുടക്കുന്നത് 20 കോടി!

ഞെട്ടിക്കാന്‍ ഷങ്കര്‍, ഒറ്റ ഗാന രംഗത്തിന് മുടക്കുന്നത് 20 കോടി!

രാംചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘ഗെയിം ചെയ്ഞ്ചര്‍’. വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ റിപ്പോര്‍ട്ടുകള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെകുറിച്ച് ഞെട്ടിക്കുന്ന ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിലെ ഒരു ഗാന…
‘കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയി’; തുറന്നുപറഞ്ഞ് സുപ്രിയ

‘കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയി’; തുറന്നുപറഞ്ഞ് സുപ്രിയ

പൃഥ്വിരാജിനെ പരിചയപ്പെട്ടതും അത് വിവാഹത്തിലേക്കെത്തിയതിനെയും കുറിച്ച് മനസ്ുതുറന്ന് സുപ്രിയ മേനോന്‍. പൃഥ്വിയെ എന്ന സാധാമനുഷ്യനെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും അല്ലാതെ താരത്തെ ആയിരുന്നില്ലെന്നും താരകുടുംബം എന്നൊന്നും ചിന്തയിപോലും ഇല്ലായിരുന്നെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുപ്രിയ പറഞ്ഞു. എന്നാല്‍ വിവാഹത്തിന് ശേഷം കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍…