Posted inKERALAM
മുകേഷ് സ്ഥാനമൊഴിയേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സമിതിയിൽ തീരുമാനം; ലൈംഗികാരോപണത്തിൽ എംഎൽഎ രാജിവെച്ച കീഴ്വഴക്കം ഇല്ലെന്ന് വിശദീകരണം
ലൈംഗികാരോപണത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ച കീഴ്വഴക്കം ഇല്ലെന്ന് സിപിഎം. രാജി ആവശ്യം ഉദിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സിപിഎം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് വ്യക്തമാക്കി. സംസ്ഥാന സമിതിയിലാണ് ഇത് സംബന്ധിച്ച് തീരുമാനമാനമായത്. അതിനിടെ പരാതി രാഷ്ട്രീയപ്രേരിതമാണെന്നും ബ്ലാക്മെയിലിംഗിന്റെ ഭാഗമാണെന്നുമാണ് മുകേഷിന്റെ വിശദീകരണം. തനിക്കെതിരെ…