ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ നാഥനില്ലാത്ത മൂന്നാം നമ്പര്‍ സ്ഥാനത്തേക്ക് ഈ താരത്തിന്‍റെ വരവിനായി ഇനി അധികം കാലം കാത്തിരിക്കേണ്ടി വരില്ല

ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ നാഥനില്ലാത്ത മൂന്നാം നമ്പര്‍ സ്ഥാനത്തേക്ക് ഈ താരത്തിന്‍റെ വരവിനായി ഇനി അധികം കാലം കാത്തിരിക്കേണ്ടി വരില്ല

ചേട്ടന്‍ ഫ്‌ലാംബോയന്റ് ആണെങ്കില്‍ അനിയന്‍ സമാധാനപ്രിയനാണ്. എന്നിരുന്നാലും ചേട്ടന്റേതായ റാമ്പ് ഷോട്ടുകളും ലേറ്റ് കട്ടുകളും പാഡില്‍ സ്വീപുകളും അനിയന്റെ കയ്യിലുമുണ്ട്. രണ്ട് പേരും വലിയ സ്‌കോറുകള്‍ നേടുന്നതില്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവര്‍. ചേട്ടന്‍ സര്‍ഫറാസ് ഖാനേക്കാള്‍ ടെക്‌നിക്കലി സോളിഡ് ആയ മുഷീര്‍…