Posted inSPORTS
’10 ഫീല്‍ഡര്‍മാരുമായി കളിക്കേണ്ടിവന്നു, പന്ത് അടുത്തുകൂടി പോയാല്‍ പോലും അതു പിടിച്ചെടുക്കാന്‍ അവന് സാധിക്കുന്നില്ല’; ഇന്ത്യന്‍ താരത്തിനെതിരെ ഗുരുതര ആരോപണം
വിജയ് ഹസാരെ ട്രോഫി ടീമില്‍നിന്ന് ഒഴിവാക്കിയതിന് ശേഷം പൃഥ്വി ഷാ നടത്തിയ വികാരപ്രകടനത്തെ തള്ളി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എംസിഎ). താരം പതിവായി അച്ചടക്ക മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്നും താരത്തിന്റെ ശത്രു അദ്ദേഹം തന്നെയാണെന്നും എംസിഎയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.…