മുഡ ഭൂമിയിടപാട് കേസില്‍ സിദ്ധരാമയ്യയ്ക്ക് കനത്ത തിരിച്ചടി; മുഖ്യമന്ത്രിയെ വിചാരണ ചെയ്യാം; ഗവര്‍ണറുടെ തീരുമാനം ശരിവെച്ച് ഹൈക്കോടതി; രാഷ്ട്രീയഭാവി തുലാസില്‍

മുഡ ഭൂമിയിടപാട് കേസില്‍ സിദ്ധരാമയ്യയ്ക്ക് കനത്ത തിരിച്ചടി; മുഖ്യമന്ത്രിയെ വിചാരണ ചെയ്യാം; ഗവര്‍ണറുടെ തീരുമാനം ശരിവെച്ച് ഹൈക്കോടതി; രാഷ്ട്രീയഭാവി തുലാസില്‍

മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കനത്ത തിരിച്ചടി. തന്നെ വിചാരണ ചെയ്യാനുള്ള ഗവര്‍ണറുടെ തീരുമാനത്തിനെതിരേ മുഖ്യമന്ത്രി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സിദ്ധരാമയ്യയെ വിചാരണചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹ്ലോത് നേരത്തേ…