ബിഹാറില്‍ 15 ജില്ലകളിലായി 43 പേര്‍ മുങ്ങി മരിച്ചു; ദുരന്തം സംഭവിച്ചത് പുണ്യസ്‌നാനത്തിനിടെ

ബിഹാറില്‍ 15 ജില്ലകളിലായി 43 പേര്‍ മുങ്ങി മരിച്ചു; ദുരന്തം സംഭവിച്ചത് പുണ്യസ്‌നാനത്തിനിടെ

ബിഹാറില്‍ പുണ്യസ്‌നാനം നടത്തിയ 37 കുട്ടികള്‍ ഉള്‍പ്പെടെ 43 പേര്‍ മുങ്ങി മരിച്ചു. സംസ്ഥാനത്ത് നിലവിലുള്ള പ്രസിദ്ധമായ ജീവിത്പുത്രിക ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങുകള്‍ക്കിടയിലാണ് അപകടം നടന്നത്. നദികളിലും കുളങ്ങളിലും പുണ്യസ്‌നാനം നടത്തുന്നതിനിടെയാണ് 37 കുട്ടികള്‍ ഉള്‍പ്പെടെ 43 പേര്‍ മുങ്ങി…