Posted inNATIONAL
കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണി, പിന്നാലെ ബിജെപി എംഎല്‍എ ജയിലിലേക്ക്; ജാമ്യം നേടുന്നതിന് തൊട്ടുമുന്‍പ് പീഡന പരാതി, ജയിലിന്റെ മുന്നില്‍ നിന്ന് വീണ്ടും അറസ്റ്റില്‍
കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ബിജെപി എംഎല്‍എ മുനിരത്നയെ പീഡന കേസില്‍ ജയില്‍ പരിസരത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ മുനിരത്ന ബംഗളൂരു കോര്‍പ്പറേഷനിലെ കരാറുകാരനോട് കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസിലായിരുന്നു എംഎല്‍എയുടെ ജയിലിലായത്. സാമൂഹികപ്രവര്‍ത്തകയായ 40കാരിയുടെ…