Posted inKERALAM
വനിത ഡോക്ടർ വീടുകയറി ആക്രമിച്ച സംഭവം: സഹപ്രവര്‍ത്തകനുമായുള്ള അടുപ്പം പിന്നീട് വൈരാഗ്യത്തിലേക്ക്; ഓണ്‍ലൈനില്‍ നിന്ന് എയര്‍ഗണ്‍ വാങ്ങി, മാസങ്ങളോളം പരിശീലനം
തിരുവനന്തപുരം വഞ്ചിയൂരിൽ എയർഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റ സംഭവം വ്യക്തി വൈരാഗ്യം. പരിക്കേറ്റ ഷിനിയുടെ ഭർത്താവ് സുജിത്തുമായുള്ള അടുപ്പം വ്യക്തിവൈരാഗ്യത്തിലേക്ക് കടക്കുകയായിരുന്നു. സംഭവത്തില്‍ വനിതാ ഡോക്ടറായ ദീപ്തിമോള്‍ ജോസ് ഇന്നലെയാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റിലായ ദീപ്തിയും…