Posted inNATIONAL
കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ശ്രമിക്കുന്നു; വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നു; മുഡ ഭൂമിഅഴിമതിയിലെ ഹൈക്കോടതി വിധിക്കെതിരെ സിദ്ധരാമയ്യ
കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ വീഴ്ത്താന്‍ കാലങ്ങളായി ബിജെപി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തെരഞ്ഞെടുപ്പില്‍ തോറ്റതില്‍ ബിജെപിക്ക് കടുത്ത നിരാശയുണ്ടെന്ന് ഭൂമി അഴിമതി കേസിലെ പ്രോസിക്യൂഷന് അനുമതി ശരിവെച്ച ഹൈകോടതി വിധിക്ക് പിന്നാലെ അദേഹം പറഞ്ഞു. കര്‍ണാടകയിലെ ജനങ്ങള്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം…