ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ‘ലക്ഷ്യം വിരാടും രോഹിത്തുമല്ല..’; ഓസ്ട്രേലിയയുടെ പദ്ധതി വെളിപ്പെടുത്തി ജോഷ് ഹേസല്‍വുഡ്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ‘ലക്ഷ്യം വിരാടും രോഹിത്തുമല്ല..’; ഓസ്ട്രേലിയയുടെ പദ്ധതി വെളിപ്പെടുത്തി ജോഷ് ഹേസല്‍വുഡ്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഓസ്ട്രേലിയയുടെ പദ്ധതി വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ പേസ് കുന്തമുന ജോഷ് ഹേസല്‍വുഡ്. പരിചയസമ്പന്നരായ വെറ്ററന്‍മാരേക്കാള്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന പ്രതിഭകളിലാണ് തങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഹേസല്‍വുഡ് പറഞ്ഞു. നവംബര്‍ 22 ന് പെര്‍ത്തില്‍ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര…