വെറ്റില മുറുക്ക് ‘തറവാടിത്ത’മായിരുന്നു, എന്നാൽ മുറുക്കുക എന്നാൽ ചവച്ചുചവച്ചു നാശത്തിലേക്കു പോകുക എന്നായിരിക്കും അർഥം

വെറ്റില മുറുക്ക് ‘തറവാടിത്ത’മായിരുന്നു, എന്നാൽ മുറുക്കുക എന്നാൽ ചവച്ചുചവച്ചു നാശത്തിലേക്കു പോകുക എന്നായിരിക്കും അർഥം

വെറ്റില മുറുക്കിനു ഭാരതത്തിന്റെ പാരമ്പര്യത്തോടും സംസ്കൃതികളോടും അഭേദ്യമായ ബന്ധമുണ്ട്. പണ്ട് ഭാരതത്തിലുടനീളം വെറ്റില മുറുക്കൽ ഉണ്ടായിരുന്നു. മുഖ സൗന്ദര്യത്തിനും, വായ സുഗന്ധപൂരിതമാക്കാനും, ശുദ്ധമാക്കാനും ശൃംഗാരം പ്രകടിപ്പിക്കാനും (വാത്സ്യയന്റെ കാമസൂത്രയിൽ ഇതിനെ കുറിച്ച് ഒരു വിവരണം ഉണ്ട് ) വേണ്ടിയായിരുന്നു പണ്ടത്തെ ജനങ്ങൾ…
ജസ്‌ന ജയിംസിന്റെ തിരോധാനം; സിബിഐ ജസ്‌നയ്ക്കരികിലേക്കോ? ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്തു

ജസ്‌ന ജയിംസിന്റെ തിരോധാനം; സിബിഐ ജസ്‌നയ്ക്കരികിലേക്കോ? ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്തു

പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്‌ന ജയിംസിനെ കണ്ട വിവരം വെളിപ്പെടുത്താന്‍ വൈകിയതില്‍ കുറ്റബോധമുണ്ടെന്ന് മുണ്ടക്കയത്തെ ലോഡ്ജ് ജീവനക്കാരി. സിബിഐയ്ക്ക് മുന്നില്‍ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു ലോഡ്ജ് ജീവനക്കാരി മാധ്യമങ്ങളോട് സംസാരിച്ചത്. രണ്ടര മണിക്കൂര്‍ കൊണ്ടാണ് സിബിഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്.…