Posted inKERALAM
നീരാളിയായി റിപ്പോര്‍ട്ടര്‍, ബാര്‍ക്കില്‍ എല്ലാ ചാനലുകളെയും വിഴുങ്ങുന്നു; ഏഷ്യാനെറ്റിനെ വീഴ്ത്തി രണ്ടാം സ്ഥാനത്ത്; ആര്‍ക്കും വേണ്ടാതെ ജനവും മീഡിയ വണ്ണും; മലയാളിയുടെ മനസ് മാറുന്നു
മലയാളത്തിലെ ന്യൂസ് ചാനല്‍ യുദ്ധത്തില്‍ വന്‍കിട മാധ്യമ സ്ഥാപനങ്ങളുടെ ചാനലുകളെ ‘വിഴുങ്ങി’ റിപ്പോര്‍ട്ടര്‍ ടിവി. ടിആര്‍പിയില്‍ (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) കഴിഞ്ഞ ഒരു മാസമായി വന്‍ കുതിപ്പ് നടത്തുന്ന റിപ്പോര്‍ട്ടര്‍ എല്ലാ ചാനലുകളില്‍ നിന്നും പ്രേക്ഷകരെ ‘പിടികൂടുന്നുണ്ട്’. മലയാള മനോരമയുടെ കീഴിലുള്ള…