Posted inKERALAM
നവവധു ഭര്‍തൃ ഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവും യുവതിയുടെ സുഹൃത്തും അറസ്റ്റില്‍
തിരുവനന്തപുരത്ത് നവവധുവിന്റെ മരണത്തില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍. പാലോട് സ്വദേശി ഇന്ദുജയുടെ ഭര്‍ത്താവ് അഭിജിത്തും സുഹൃത്ത് അജാസുമാണ് അറസ്റ്റിലായത്. ഭര്‍ത്താവ് അഭിജിത്താണ് കേസില്‍ ഒന്നാം പ്രതി. സുഹൃത്ത് അജാസ് കേസില്‍ രണ്ടാം പ്രതിയാണ്. തെളിവെടുപ്പ് നടത്തിയ ശേഷമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.…