‘ഇന്ത്യയിലെ പുരുഷന്മാര്‍ക്കെന്തോ കുഴപ്പമുണ്ട്..’; കേരളത്തിലെ സ്ത്രീകൾ കാണിക്കുന്ന തന്‍റേടം അഭിമാനര്‍ഹമെന്ന് ശശി തരൂർ

‘ഇന്ത്യയിലെ പുരുഷന്മാര്‍ക്കെന്തോ കുഴപ്പമുണ്ട്..’; കേരളത്തിലെ സ്ത്രീകൾ കാണിക്കുന്ന തന്‍റേടം അഭിമാനര്‍ഹമെന്ന് ശശി തരൂർ

ഇന്ത്യന്‍ സമൂഹത്തിന്‍റെ മൊത്തത്തിലുള്ള മനോഭാവത്തിൽ മാറ്റം വരേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യന്‍ പുരുഷന്മാര്‍ക്കെന്തോ ചെറിയ കുഴപ്പമുണ്ട്, അതാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ രാജ്യത്ത് ഇത്രത്തോളം വര്‍ധിക്കാന്‍ കാരണമെന്നും എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ തരൂര്‍ പറഞ്ഞു. മലയാള സിനിമ മേഖലയില്‍ നിന്ന്…