Posted inNATIONAL
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തമിഴ്നാട് ബിജെപി നേതാവ് എം.എസ് ഷാ അറസ്റ്റിൽ
കൗമാരക്കാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിജെപി സാമ്പത്തിക വിഭാഗം മേധാവിയെ മധുര സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുമായി ഒത്തുകളിച്ചെന്ന പരാതിയിൽ പെൺകുട്ടിയുടെ അമ്മയും അറസ്റ്റിലായി. പെൺകുട്ടിയുടെ പിതാവ് കഴിഞ്ഞ വർഷം ഏപ്രിലിൽ ജില്ലാ കോടതിയെ സമീപിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.…