Posted inHEALTH
ജീവിതത്തിന് ലക്ഷ്യമില്ലെന്ന തോന്നൽ, ഡിമെൻഷ്യയുടെ ആദ്യ ലക്ഷണമാകാമെന്ന് പഠനം
ഇത്തരം ചിന്തകൾ ദൈനംദിന പ്രവർത്തനങ്ങളെ ആദ്യം ബാധിക്കില്ലെങ്കിലും മൂന്ന് മുതൽ ആറ് വർഷങ്ങൾക്കുള്ളിൽ ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചു തുടങ്ങാമെന്നും ഗവേഷകർ പറയുന്നു ജീവിതത്തിന് ലക്ഷ്യമില്ലെന്ന് തോന്നൽ പ്രായമാകുന്നവരിൽ ഡിമെൻഷ്യയുടെ ആദ്യകാല ലക്ഷണമാകാമെന്ന് പഠനം. പ്രായമായതോടെ വ്യക്തിഗത വളർച്ചയ്ക്കുള്ള അവസരങ്ങൾ കുറവാണെന്ന തോന്നലും…