നടന്നത് 1651 കോടിയുടെ കള്ളപ്പണ ഇടപാട്; ഹൈറിച്ച് തട്ടിപ്പ് കേസിൽ ആദ്യ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി

നടന്നത് 1651 കോടിയുടെ കള്ളപ്പണ ഇടപാട്; ഹൈറിച്ച് തട്ടിപ്പ് കേസിൽ ആദ്യ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി. 1651 കോടിയുടെ കള്ളപ്പണ ഇടപാടാണ് നടന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കെഡി പ്രതാപനും ഭാര്യ ശ്രീനയും ഉള്‍പ്പെടെ 37 പ്രതികളാണ് ആദ്യ കുറ്റപത്രത്തിലുള്ളത്. കമ്പനിയുടെ 15 പ്രമോട്ടര്‍മാരെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്.277 കോടിയുടെ…