ജല ടൂറിസം, ഭക്ഷ്യശാല, കമ്യൂണിറ്റി ഹാൾ; കണ്ണൂരിൽ ഏഴര കോടി ചെലവിൽ മത്സ്യഗ്രാമം വരുന്നു

ജല ടൂറിസം, ഭക്ഷ്യശാല, കമ്യൂണിറ്റി ഹാൾ; കണ്ണൂരിൽ ഏഴര കോടി ചെലവിൽ മത്സ്യഗ്രാമം വരുന്നു

കണ്ണൂർ: കണ്ണൂരിൽ തീരദേശമേഖലയുടെ സമഗ്രവികസനവും മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും ലക്ഷ്യമാക്കിയുള്ള മാതൃകാ മത്സ്യഗ്രാമം പദ്ധതിക്ക് 7.5 കോടി രൂപയുടെ ഭരണാനുമതി. മാട്ടൂൽ സൗത്ത് കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുക. പുഴയും കടലും സംഗമിക്കുന്ന അഴിമുഖത്തിന്‍റെ സമീപത്താകും മുഖ്യ പ്രവർത്തനം. എം വിജിൻ എംഎൽഎയുടെ നിർദേശത്തെത്തുടർന്നാണ്…