ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിരമിക്കുന്നു; സഞ്ജീവ് ഖന്ന പരമോന്നത കോടതിയുടെ തലപ്പത്തേക്ക്; കാശ്മീരിന്റെ പ്രത്യേക പദവി ഉള്‍പ്പെടെയുള്ള കേസുകളില്‍ വിധിയെഴുതിയ ജസ്റ്റിസ്

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിരമിക്കുന്നു; സഞ്ജീവ് ഖന്ന പരമോന്നത കോടതിയുടെ തലപ്പത്തേക്ക്; കാശ്മീരിന്റെ പ്രത്യേക പദവി ഉള്‍പ്പെടെയുള്ള കേസുകളില്‍ വിധിയെഴുതിയ ജസ്റ്റിസ്

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിരമിക്കുന്നു. അടുത്ത മാസം പത്തിനാണ് അദേഹം സര്‍വീസ് കാലാവധി പൂര്‍ത്തിയാക്കുന്നത്. ഇതിന് മുമ്പായി തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അദേഹം ശുപാര്‍ശ ചെയ്തു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിചന്ദ്രചൂഡ് കേന്ദ്രസര്‍ക്കാറിന് കത്തയച്ചു. പുതിയ ചീഫ് ജസ്റ്റിസിനെ…
സല്‍മാന്‍ ഖാന് പുതിയ വധ ഭീഷണി; ‘അഞ്ചു കോടി നല്‍കിയാല്‍ ലോറൻസ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാം’

സല്‍മാന്‍ ഖാന് പുതിയ വധ ഭീഷണി; ‘അഞ്ചു കോടി നല്‍കിയാല്‍ ലോറൻസ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാം’

നടന്‍ സല്‍മാന്‍ ഖാന് പുതിയ വധ ഭീഷണി. മുംബൈ ട്രാഫിക് പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗം എന്നവകാശപ്പെട്ടയാൾ അഞ്ചു കോടി രൂപ നല്‍കിയാല്‍ ബിഷ്‌ണോയിക്ക് സല്‍മാനുമായുള്ള ശത്രുത അവസാനിപ്പിക്കാമെന്ന ഉപാധിയാണ് വെച്ചിരിക്കുന്നത്. വാട്‌സാപ്പ് സന്ദേശമാണ്…
ഭര്‍തൃ ബലാത്സംഗം ക്രിമിനൽ കുറ്റമാകുമോ? ഹര്‍ജികളിൽ സുപ്രീംകോടതി ഇന്ന് മുതൽ വാദം കേൾക്കും

ഭര്‍തൃ ബലാത്സംഗം ക്രിമിനൽ കുറ്റമാകുമോ? ഹര്‍ജികളിൽ സുപ്രീംകോടതി ഇന്ന് മുതൽ വാദം കേൾക്കും

ഭര്‍തൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളിൽ സുപ്രീംകോടതി ഇന്ന് മുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുക. ഇന്ത്യന്‍ ശിക്ഷ നിയമ പ്രകാരം ഭാര്യ നല്‍കുന്ന ബലാത്സംഗ പരാതിയില്‍ ഭര്‍ത്താവിനെ പ്രതി…
മഹാരഷ്ട്ര തിരഞ്ഞെടുപ്പിനൊരുങ്ങുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നിർണായക യോഗം ചേർന്ന് ബിജെപി

മഹാരഷ്ട്ര തിരഞ്ഞെടുപ്പിനൊരുങ്ങുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നിർണായക യോഗം ചേർന്ന് ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) യോഗം മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയം ചർച്ച ചെയ്തു. സ്ഥാനാർത്ഥികളുടെ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ യോഗം തുടരും. പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിൽ സ്ഥാനാർത്ഥികളെ…
ഡൽഹിയിലെ ആശുപത്രിക്കുള്ളിൽ ഡോക്ടർ വെടിയേറ്റ് മരിച്ചു

ഡൽഹിയിലെ ആശുപത്രിക്കുള്ളിൽ ഡോക്ടർ വെടിയേറ്റ് മരിച്ചു

കാളിന്ദി കുഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജെയ്ത്പൂരിലെ നിമ ആശുപത്രിക്കുള്ളിൽ വ്യാഴാഴ്ച ഡോക്ടർ വെടിയേറ്റ് മരിച്ചു. മാരകമായ ആക്രമണത്തിന് ഉത്തരവാദികളായ അക്രമികളെ തിരിച്ചറിയാൻ അധികൃതർ നിലവിൽ സിസിടിവി ദൃശ്യങ്ങൾ അവലോകനം ചെയ്യുകയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു. പരിക്കേറ്റ രണ്ട് പേർ ചികിത്സ…
മതിയായ തെളിവുകളില്ല; എൻഡിടിവിക്കെതിരായ കേസ് അവസാനിപ്പിച്ച് സിബിഐ

മതിയായ തെളിവുകളില്ല; എൻഡിടിവിക്കെതിരായ കേസ് അവസാനിപ്പിച്ച് സിബിഐ

എൻഡിടിവിക്കെതിരായ കേസ് അവസാനിപ്പിച്ച് സിബിഐ. എൻഡിടിവിയുടെ മുൻ പ്രൊമോട്ടർമാരും ഡയറക്‌ടർമാരുമായ പ്രണോയ് റോയ്, രാധികാ റോയ് എന്നിവർക്കെതിരായ കേസാണ് സിബിഐ അവസാനിപ്പിച്ചത്. കേസിന്റെ അന്വേഷണം അവസാനിപ്പിച്ച് സിബിഐ റിപ്പോർട്ട് നൽകിയിട്ടുമുണ്ട്. വഞ്ചനകുറ്റമായിരുന്നു ഇവർക്കെതിരെ ചുമത്തിയിരുന്നത്. ഏഴുവർഷത്തിനുശേഷമാണ് സിബിഐ കേസ് അവസാനിപ്പിച്ചിരിക്കുന്നത്. 2009…
അംബാനി പൊതുജനത്തിന്റെ പണം വിവാഹത്തിനായി ധൂര്‍ത്തടിച്ചു; ബിജെപി ഭരണഘടനയെ അട്ടിമറിക്കുന്നു; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

അംബാനി പൊതുജനത്തിന്റെ പണം വിവാഹത്തിനായി ധൂര്‍ത്തടിച്ചു; ബിജെപി ഭരണഘടനയെ അട്ടിമറിക്കുന്നു; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

അംബാനി പൊതുജനത്തിന്റെ പണം വിവാഹത്തിനായി ധൂര്‍ത്തടിച്ചെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സാമ്പത്തിക അസമത്വം രാജ്യത്തിന്റെ ജനാധിപത്യപരവും ഭരണഘടനാപരവുമായ അടിത്തറയെ തകര്‍ക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു. മുകേഷ് അംബാനി ആയിരക്കണക്കിന് കോടി രൂപയാണ് മകന്റെ വിവാഹത്തിന് ചെലവാക്കിയതെന്ന് രാഹുല്‍ പറഞ്ഞു. ഭരണഘടനയെ…
ഇറാന്‍ അപകടകരമായ ശക്തി; ആക്രമണങ്ങളില്‍ ഇസ്രയേലിന് പൂര്‍ണ പിന്തുണയെന്ന് കമലാ ഹാരിസ്; അമേരിക്കയുടെ നേതൃത്വം നഷ്ടപ്പെട്ടുവെന്ന് ട്രംപ്; തിരഞ്ഞെടുപ്പിലും ‘യുദ്ധം’

ഇറാന്‍ അപകടകരമായ ശക്തി; ആക്രമണങ്ങളില്‍ ഇസ്രയേലിന് പൂര്‍ണ പിന്തുണയെന്ന് കമലാ ഹാരിസ്; അമേരിക്കയുടെ നേതൃത്വം നഷ്ടപ്പെട്ടുവെന്ന് ട്രംപ്; തിരഞ്ഞെടുപ്പിലും ‘യുദ്ധം’

ഇറാന്റെ ആക്രമണത്തില്‍ ഇസ്രായേലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ കമലാ ഹാരിസ്. ഇറാന്‍ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ എന്നിവയ്‌ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇസ്രായേലിന് ഉണ്ടെന്ന് ഞാന്‍ എപ്പോഴും ഉറപ്പാക്കുമെന്നും കമല ഹാരിസ് പറഞ്ഞു.…
വിവാദ ഭൂമി തിരിച്ചെടുക്കും; സമ്മതമറിയിച്ച് സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് കത്തയച്ച് മുഡ, 14 പ്ലോട്ടുകൾ തിരിച്ചെടുക്കാൻ ഉത്തരവ്

വിവാദ ഭൂമി തിരിച്ചെടുക്കും; സമ്മതമറിയിച്ച് സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് കത്തയച്ച് മുഡ, 14 പ്ലോട്ടുകൾ തിരിച്ചെടുക്കാൻ ഉത്തരവ്

വിവാദമായ മുഡ ഭൂമി തിരിച്ചെടുക്കാൻ സമ്മതമറിയിച്ച് സിദ്ധരാമയ്യയുടെ ഭാര്യ ബി.എം പാർവതിക്ക് കത്ത്. മൈസൂർ അർബൻ ഡെവലപ്മെന്റ് അതോറിറ്റി അനുവദിച്ച 14 പ്ലോട്ടുകൾ തിരിച്ചെടുക്കാൻ മുഡ കമ്മീഷണർ എ എൻ രഘുനന്ദൻ ഉത്തരവിറക്കി. വിവാദ ഭൂമി തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർവതി നൽകിയിരുന്നു.…
ഇറാന്റെ മിസൈൽ ആക്രമണം: ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം നൽകി എംബസി; അടിയന്തര യോഗം വിളിച്ച് യുഎന്‍

ഇറാന്റെ മിസൈൽ ആക്രമണം: ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം നൽകി എംബസി; അടിയന്തര യോഗം വിളിച്ച് യുഎന്‍

ഇസ്രായേലിലെ ഇറാൻ്റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് യുഎന്‍ രക്ഷാസമിതി. ന്യൂയോർക്കിലാണ് യുഎൻ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരുന്നത്. മേഖലയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അടിയന്തര യോഗം. സംഘർഷത്തിന് പിന്നാലെ…