Posted inENTERTAINMENT
നഗ്നത പ്രദര്‍ശിപ്പിച്ച് ഹണി റോസ് ഉദ്ഘാടനത്തിന് പോയിട്ടില്ല.. സണ്ണി ലിയോണിനെ കാണാന്‍ ആളുകള്‍ തടിച്ചുകൂടിയത് അവരുടെ പ്രസംഗം കേള്‍ക്കാനല്ല: ആലപ്പി അഷ്റഫ്
നടി ഹണി റോസിനെ പിന്തുണച്ച് സംവിധായകന് ആലപ്പി അഷ്റഫ്. ഹണി റോസ് നഗ്നത പ്രദര്‍ശിപ്പിച്ചിട്ട് ഇതുവരെ ഉദ്ഘാടനത്തിന് പോയിട്ടില്ല. അവരുടെ അംഗലാവണ്യമാണ് ഞരമ്പന്മാരുടെ പ്രധാന പ്രശ്നം. നടി സണ്ണി ലിയോണ്‍ കേരളത്തില്‍ എത്തിയപ്പോള്‍ ലക്ഷക്കണക്കിന് ആളുകളാണ് നടിയെ കാണാനായി തടിച്ചു കൂടിയത്.…