Posted inNATIONAL
വഖഫ് ബിൽ ഇന്ന് പാർലമെന്റിൽ; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി മുസ്ലിം ലീഗ് എംപിമാർ
പാർലമെന്റിൽ വഖഫ് ബില്ലിൽ ചർച്ച ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ജെപിസി ബിൽ കൈകാര്യം ചെയ്ത രീതിയിലും ജെപിസി അധ്യക്ഷന്റെ നിലപാടിൽ പ്രതിഷേധിച്ചുമാണ്, വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. മുസ്ലിം ലീഗ് എംപിമാരായ ഇടി…