ദിവസവും വാട്ടര്‍ബോട്ടില്‍ വൃത്തിയാക്കാറുണ്ടോ? നിസാരമല്ല, പണി കിട്ടാൻ അതു മതി

ദിവസവും വാട്ടര്‍ബോട്ടില്‍ വൃത്തിയാക്കാറുണ്ടോ? നിസാരമല്ല, പണി കിട്ടാൻ അതു മതി

പലതരത്തിലുള്ള ബാക്ടീരിയ, വൈറസ് പോലുള്ള രോ​ഗാണുക്കളുടെ വിളനിലമാണ് പലപ്പോഴും വാട്ടർബോട്ടിൽ ആരോ​ഗ്യ സംരക്ഷണത്തിൽ വെള്ളം കുടിക്കേണ്ടതിന്റെ പങ്കിനെ കുറിച്ച് വാചാലരാകുന്ന നമ്മൾ ഒരിക്കലും ദിവസവും ഉപയോഗിക്കുന്ന വാട്ടര്‍ബോട്ടിലിനെ കുറിച്ച് ഓർക്കാറില്ല. സ്കൂൾ തലം മുതൽ ജോലിക്കാര് വരെ പല രൂപത്തിലും സൈസിലുമുള്ള…