Posted inENTERTAINMENT
യുവാക്കളുടെ മനം മയക്കിയ ഇന്ത്യയിലെ വ്യാജസുന്ദരി ! ആരാണ് നൈന ?
എഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തെ പല തരത്തിൽ മാറ്റാനൊരുങ്ങുകയാണ്. ലോകത്ത് എഐ വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നതിനാൽ എഐ പ്രൊഫഷണലുകളുടെ ആവശ്യകതയും വർധിച്ചു വരികയാണ്. നിർമിത ബുദ്ധിയിൽ ലോകത്തിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കാനുള്ള ശ്രമങ്ങളുമായി രംഗത്ത് വരാനൊരുങ്ങുകയാണ് ഇന്ത്യ. രാജ്യത്തെ ആദ്യത്തെ എഐ…