യുവത്വം നിലനിർത്താൻ പെടാപ്പാടോ? ഡയറ്റിൽ ചേർക്കാം കൊളാജൻ അടങ്ങിയ ഭക്ഷണം

യുവത്വം നിലനിർത്താൻ പെടാപ്പാടോ? ഡയറ്റിൽ ചേർക്കാം കൊളാജൻ അടങ്ങിയ ഭക്ഷണം

ജീവിതശൈലി മാറ്റങ്ങളെ തുടർന്ന് ഇപ്പോള്‍ പ്രായം ഇരുപതു കഴിയുന്നതിന് പിന്നാലെ ചർമത്തിന്‍റെ കൊളാജൻ ഉൽപാദനം കുറയാൻ തുടങ്ങുന്നു. പ്രായം മുപ്പതിനോട് അടുക്കുമ്പോഴെക്കും തന്നെ ചർമം മങ്ങി തുടങ്ങിയോ? ചർമത്തിന്‍റെ യുവത്വം നിലനിർത്താന്‍ സഹായിക്കുന്ന കൊളാജൻ എന്ന പ്രോട്ടീനുകൾ ശരീരത്തിൽ കുറയുന്നതാണ് ഇതിന്‍റെ…