എംബപ്പേ വെറും തോൽവിയാണ്, അദ്ദേഹത്തെ വിൽക്കുന്നതാണ് നല്ലത്; തുറന്നടിച്ച് മുൻ പിഎസ്ജി സപ്പോർട്ടിങ് സ്റ്റാഫ്

എംബപ്പേ വെറും തോൽവിയാണ്, അദ്ദേഹത്തെ വിൽക്കുന്നതാണ് നല്ലത്; തുറന്നടിച്ച് മുൻ പിഎസ്ജി സപ്പോർട്ടിങ് സ്റ്റാഫ്

ലാലിഗയിൽ ഏറ്റവും മികച്ച തുടക്കം കിട്ടിയിട്ടും കാര്യമായ പ്രയോജനം നടത്താൻ സാധികാത്ത ടീമായി മാറിയിരിക്കുകയാണ് റയൽ മാഡ്രിഡ്. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് ടീം എന്ന വിശേഷണം കിട്ടിയിട്ടും ഇപ്പോൾ ഏത് ചെറിയ ടീമിന് വേണമെങ്കിൽ വന്നു തോൽപ്പിച്ചിട്ട് പോകാം എന്ന…
നെയ്മർ ഇന്റർ മിയാമിയിലേക്ക് വരാൻ തയ്യാറെടുക്കുകയാണ്”; തുറന്ന് പറഞ്ഞ് മുൻ അമേരിക്കൻ താരം

നെയ്മർ ഇന്റർ മിയാമിയിലേക്ക് വരാൻ തയ്യാറെടുക്കുകയാണ്”; തുറന്ന് പറഞ്ഞ് മുൻ അമേരിക്കൻ താരം

നിലവിൽ ഏതെങ്കിലും ഫുട്ബോൾ താരത്തിന് മോശം സമയമുണ്ടെങ്കിൽ അതിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ബ്രസീൽ താരമായ നെയ്മർ ജൂനിയർ. പരിക്ക് കാരണം ഒരു വർഷത്തോളമാണ് അദ്ദേഹം കളിക്കളത്തിൽ നിന്നും മാറി നിന്നത്. അതിലൂടെ കോപ്പ അമേരിക്ക അടക്കം നിരവധി ടൂർണമെന്റുകളും അദ്ദേഹത്തിന്…
ഒരിക്കൽ കൂടി പ്രായത്തെ വെറും അക്കങ്ങളാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ; 908-ാമത് കരിയർ ഗോളിൽ അമ്പരന്ന് ഫുട്ബോൾ ലോകം

ഒരിക്കൽ കൂടി പ്രായത്തെ വെറും അക്കങ്ങളാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ; 908-ാമത് കരിയർ ഗോളിൽ അമ്പരന്ന് ഫുട്ബോൾ ലോകം

തുടർച്ചയായ മത്സരങ്ങളിൽ ഗോൾ നേടുന്നതിൽ പരാചയപെട്ടതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ-നാസറിനായി ചൊവ്വാഴ്ച രണ്ടാം ഗോൾ നേടി തന്റെ ഗംഭീരമായ തിരിച്ചു വരവ് നടത്തി. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് എലൈറ്റിൽ സൗദി ക്ലബ് നിലവിലെ ചാമ്പ്യൻ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൻ്റെ അൽ-ഐനെ…
‘ചെറിയ നഗരത്തിന്റെ വലിയ സ്വപ്നം’; സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസിനെ മലർത്തിയടിച്ച് കാലിക്കറ്റ് എഫ്‌സി ഫൈനലിൽ

‘ചെറിയ നഗരത്തിന്റെ വലിയ സ്വപ്നം’; സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസിനെ മലർത്തിയടിച്ച് കാലിക്കറ്റ് എഫ്‌സി ഫൈനലിൽ

കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടന്ന സൂപ്പർ ലീഗ് കേരളയുടെ ആദ്യ സെമിഫൈനലിൽ തിരുവനന്തപുരം കൊമ്പൻസിനെ 2-1ന് തോൽപ്പിച്ച് കാലിക്കറ്റ് എഫ്‌സി ഫൈനലിൽ ആദ്യ സീറ്റ് ഉറപ്പിച്ചു. 73-ാം മിനിറ്റിൽ പകരക്കാരനായ ജോൺ കെന്നഡി ഒരു സേവ് നടത്തിയതിന് ശേഷം ഗനി…
റൂബൻ അമോറിം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ മാനേജർ

റൂബൻ അമോറിം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ മാനേജർ

മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പുതിയ പരിശീലകനായി സ്പോർട്ടിംഗ് ലിസ്ബണിൻ്റെ റൂബൻ അമോറിമിനെ പരിഗണിക്കുന്നതായി റിപ്പോർട്ട്. തിങ്കളാഴ്ച എറിക് ടെൻ ഹാഗിനെ പുറത്താക്കിയതിന് ശേഷം 39കാരനായ റൂബൻ അവസരം വിനിയോഗിക്കാൻ തയ്യാറാണെന്ന് ദി അത്‌ലറ്റിക്ക് റിപ്പോർട്ട് ചെയ്യുന്നു. അമോറിമിൻ്റെ വരവിന് മുമ്പ് റൂഡ്…
ബാലൺ ഡി ഓറിൽ സ്പാനിഷ് ഡിലൈറ്റ്; റോഡ്രിയും ഐറ്റാന ബോൺമതിയും ജേതാക്കൾ

ബാലൺ ഡി ഓറിൽ സ്പാനിഷ് ഡിലൈറ്റ്; റോഡ്രിയും ഐറ്റാന ബോൺമതിയും ജേതാക്കൾ

റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിനെയും റയൽ മാഡ്രിഡിൻ്റെ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിംഗ്ഹാമിനെയും പിന്തള്ളി സ്‌പെയിനിൻ്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും മധ്യനിര താരം റോഡ്രി തിങ്കളാഴ്ചത്തെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം നേടി. ബാഴ്‌സലോണയുടെ…
“നല്ല കാര്യങ്ങൾ സംഭവിക്കാൻ ഇരിക്കുന്നതെ ഒള്ളു”; മത്സരത്തെ കുറിച്ച് ബ്രസീൽ പരിശീലകൻ പറയുന്നത് ഇങ്ങനെ

“നല്ല കാര്യങ്ങൾ സംഭവിക്കാൻ ഇരിക്കുന്നതെ ഒള്ളു”; മത്സരത്തെ കുറിച്ച് ബ്രസീൽ പരിശീലകൻ പറയുന്നത് ഇങ്ങനെ

ഇന്ന് നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിൽ ചിലിയെ പരാജയപ്പെടുത്തി കരുത്തരായ ബ്രസീൽ തങ്ങളുടെ രാജകീയ തിരിച്ച് വരവിന് തയ്യാറെടുത്തു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അവർ ചിലിയെ പരാജയപെടുത്തിയിരിക്കുന്നത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ചിലി ലീഡ് ഗോൾ നേടിയത് ബ്രസീൽ ടീമിൽ ആശങ്ക…
“ഇത് വളരെ ഹൊറിബിളായ ഒരു മത്സരമായിരുന്നു, ഗ്രൗണ്ട് വളരെ മോശം”; റോഡ്രിഗോ ഡി പോളിന്റെ വാക്കുകൾ ഇങ്ങനെ

“ഇത് വളരെ ഹൊറിബിളായ ഒരു മത്സരമായിരുന്നു, ഗ്രൗണ്ട് വളരെ മോശം”; റോഡ്രിഗോ ഡി പോളിന്റെ വാക്കുകൾ ഇങ്ങനെ

ഇന്ന് നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിൽ കരുത്തരായ വെനിസ്വേലയോട് സമനില വഴങ്ങി അർജന്റീന. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയത്. മത്സര ശേഷം സ്റ്റേഡിയത്തിനെ കുറിച്ച് ഒരുപാട് പരാതികൾ ലഭിച്ചിരുന്നു. വെള്ളവും ചെളിയും നിറഞ്ഞ ഗ്രൗണ്ടിലാണ് മത്സരം നടന്നത്. അത്…
അവനൊരു സിഗ്നൽ തന്നിട്ടുണ്ട്, വലിയ സിഗ്നൽ; എർലിംഗ് ഹാലൻഡ് അച്ഛനാവുന്നോ? ആരാധകർ ഏറ്റെടുത്ത് താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്

അവനൊരു സിഗ്നൽ തന്നിട്ടുണ്ട്, വലിയ സിഗ്നൽ; എർലിംഗ് ഹാലൻഡ് അച്ഛനാവുന്നോ? ആരാധകർ ഏറ്റെടുത്ത് താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്

നോർവേയിലുള്ള തൻ്റെ പ്രകടനത്തെ തുടർന്ന് കുഞ്ഞിൻ്റെ ആഘോഷം പുറത്തെടുത്തതിന് ശേഷം താൻ ഒരു പിതാവാകാൻ പോകുകയാണെന്ന് എർലിംഗ് ഹാലൻഡ് വെളിപ്പെടുത്തിയതായി ഫുട്ബോൾ ലോകം സംശയിക്കുന്നു. വ്യാഴാഴ്ച സ്ലൊവേനിയയ്‌ക്കെതിരെ നോർവേയുടെ നേഷൻസ് ലീഗിൽ 3-0 ന് വിജയിച്ച മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ ഒരു…
‘എനിക്ക് കുറ്റബോധം ഒന്നുമില്ല, എനിക്ക് തോന്നാറില്ല അതൊന്നും’; എർലിംഗ് ഹാലാൻഡിന്റെ വാക്കുകൾ ഇങ്ങനെ

‘എനിക്ക് കുറ്റബോധം ഒന്നുമില്ല, എനിക്ക് തോന്നാറില്ല അതൊന്നും’; എർലിംഗ് ഹാലാൻഡിന്റെ വാക്കുകൾ ഇങ്ങനെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ആഴ്‌സണലും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ സമനിലയിലാണ് കളി കലാശിച്ചത്. രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതമാണ് നേടിയത്. അവസാന നിമിഷം മാഞ്ചസ്റ്റർ സിറ്റി താരം ജോൺ സ്റ്റോൺസ് സമനില ഗോൾ നേടി. അത്രയും…