ഒരേ വാട്‌സ്ആപ്പ് നമ്പര്‍ രണ്ട് ഫോണുകളില്‍ ഉപയോഗിക്കാൻ പറ്റുമോ ?

ഒരേ വാട്‌സ്ആപ്പ് നമ്പര്‍ രണ്ട് ഫോണുകളില്‍ ഉപയോഗിക്കാൻ പറ്റുമോ ?

ലിങ്ക്ഡ് ഡിവൈസ് ഫീച്ചറിലൂടെ പ്രൈമറി മൊബൈലില്‍ അല്ലാതെ മറ്റ് ഡിവൈസുകളില്‍ വാട്‌സ്ആപ്പ് കണക്ട് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മറ്റൊരു സ്മാര്‍ട്‌ഫോണില്‍ ഒരേ സമയം വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. ലോകത്താകമാനം ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ്…