12 വർഷമായി ദിവസം വെറും 30 മിനിറ്റ് മാത്രം ഉറക്കം; എല്ലാം ആയുസ് ഇരട്ടിയാക്കാന്‍ വേണ്ടി

12 വർഷമായി ദിവസം വെറും 30 മിനിറ്റ് മാത്രം ഉറക്കം; എല്ലാം ആയുസ് ഇരട്ടിയാക്കാന്‍ വേണ്ടി

ഉറക്കവും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തുന്ന ജപ്പാൻ ഷോർട്ട് സ്ലീപ്പേഴ്‌സ് ട്രെയിനിംഗ് അസോസിയേഷന്‍റെ സ്ഥാപകന്‍ കൂടിയാണ് ഡെയ്‌സുകെ ഹോറി.  ആയുസ്സ് ഇരട്ടിയാക്കാൻ കഴിഞ്ഞ 12 വർഷക്കാലമായി ജപ്പാൻ സ്വദേശിയായ ഒരു മനുഷ്യൻ ഉറങ്ങുന്നത് ദിവസത്തിൽ വെറും 30 മിനിറ്റ്…
ടവർ കമ്പനി നികുതി അടച്ചില്ല, പണി കിട്ടിയത് സ്ഥലം ഉടമയ്ക്ക്, വീടിനും സ്ഥലത്തിനും ബാധ്യത, കുരുക്കിലായി കർഷകൻ

ടവർ കമ്പനി നികുതി അടച്ചില്ല, പണി കിട്ടിയത് സ്ഥലം ഉടമയ്ക്ക്, വീടിനും സ്ഥലത്തിനും ബാധ്യത, കുരുക്കിലായി കർഷകൻ

കരിമണ്ണൂർ പഞ്ചായത്തിൻ്റെ പരാതിയെ തുടർന്നാണ് റവന്യു വകുപ്പ് അറ്റാച്ച് നടപടികൾ സ്വീകരിച്ചത്. നികുതി അടയ്ക്കുന്നത് സംബന്ധിച്ച് തർക്കമുള്ള എട്ട് സെന്റ് ഭൂമിയുടെ പേരിൽ വിൻസെൻ്റിൻ്റെ വീടും 44 സെന്റ് സ്ഥലവുമാണ് അറ്റാച്ച് ചെയ്തത് ഇടുക്കി: റിലയൻസ് കമ്പനിയുമായി നികുതി തർക്കം നിലനിൽക്കുന്ന…
കേരളത്തിന് 500 മെഗാവാട്ടിന്‍റെ കോൾ ലിങ്കേജ്; സംസ്ഥാന ചരിത്രത്തിലാദ്യമെന്ന് കെഎസ്ഇബി

കേരളത്തിന് 500 മെഗാവാട്ടിന്‍റെ കോൾ ലിങ്കേജ്; സംസ്ഥാന ചരിത്രത്തിലാദ്യമെന്ന് കെഎസ്ഇബി

500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ കൽക്കരി കേന്ദ്ര കൽക്കരി മന്ത്രാലയം കേരളത്തിന് ലഭ്യമാക്കും തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സംസ്ഥാനത്തിന് 500 മെഗാവാട്ടിന്റെ കോൾ ലിങ്കേജ് ലഭിച്ചെന്ന് കെഎസ്ഇബി . 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ കൽക്കരി കേന്ദ്ര കൽക്കരി മന്ത്രാലയം കേരളത്തിന് ലഭ്യമാക്കും.…
ഫെഫ്ക മൗനം പാലിച്ചിട്ടില്ല, കുറ്റക്കാരെ സംരക്ഷിക്കില്ല, ആഷിഖ് അബുവിന്‍റെ രാജി തമാശ: ബി ഉണ്ണികൃഷ്ണൻ

ഫെഫ്ക മൗനം പാലിച്ചിട്ടില്ല, കുറ്റക്കാരെ സംരക്ഷിക്കില്ല, ആഷിഖ് അബുവിന്‍റെ രാജി തമാശ: ബി ഉണ്ണികൃഷ്ണൻ

നടിമാരുടെ വെളിപ്പെടുത്തല്‍ ഉണ്ടായ സമയത്ത് തന്നെ ജസ്റ്റിസ് ഹേമ ഇടപെടണമായിരുന്നുവെന്ന് ബി ഉണ്ണികൃഷ്ണൻ വിമര്‍ശിച്ചു കൊച്ചി:ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ പ്രതികരണവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഫെഫ്ക പ്രതികരിക്കാൻ വൈകിയത് മൗനം പാലിക്കല്‍ അല്ലെന്നും ഫെഫ്ക്ക് കീഴിലുള്ള മറ്റു…
ധീരുഭായ് അംബാനിയുടെ മൂന്നാമത്തെ മകനെന്ന വിളിപ്പേര്, മുകേഷ് അംബാനിയുടെ വലംകൈ, റിലയൻസിന്റെ നട്ടെല്ല് ഈ വ്യക്തിയോ

ധീരുഭായ് അംബാനിയുടെ മൂന്നാമത്തെ മകനെന്ന വിളിപ്പേര്, മുകേഷ് അംബാനിയുടെ വലംകൈ, റിലയൻസിന്റെ നട്ടെല്ല് ഈ വ്യക്തിയോ

ധീരുഭായ് അംബാനിക്ക് അനിൽ അംബാനി, മുകേഷ് അംബാനി എന്നിങ്ങനെ രണ്ട് ആൺ മക്കളാണെങ്കിലും ആനന്ദ് ജെയിനിനെ മൂന്നാമത്തെ മകനായാണ് വിശേഷിക്കപ്പെടുന്നത്. അതിന്റെ കാരണം എന്താണെന്നല്ലേ...  രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. തൻ്റെ പിതാവ് ധീരുഭായ്…
പെട്രോള്‍, ഡീസൽ നിരക്കുകൾ കുറച്ച് യുഎഇ; പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതൽ പ്രാബല്യത്തിൽ

പെട്രോള്‍, ഡീസൽ നിരക്കുകൾ കുറച്ച് യുഎഇ; പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതൽ പ്രാബല്യത്തിൽ

പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. അബുദാബി: യുഎഇയില്‍ പുതിയ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. സൂപ്പര്‍  98 പെട്രോള്‍ ലിറ്ററിന് 2.90 ദിര്‍ഹമാണ് പുതിയ…
‘നെഹ്‌റു ട്രോഫി ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നത്, വള്ളം കളിക്കൊപ്പം ടൂറിസം വകുപ്പുണ്ടാകും’: മന്ത്രി റിയാസ്

‘നെഹ്‌റു ട്രോഫി ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നത്, വള്ളം കളിക്കൊപ്പം ടൂറിസം വകുപ്പുണ്ടാകും’: മന്ത്രി റിയാസ്

വള്ളംകളി സംഘടിപ്പിക്കുന്നത് നെഹ്റു ട്രോഫി ബോട്ട് റേസ് (NTBR) സൊസൈറ്റി ആണെന്നും വള്ളംകളി സംഘടിപ്പിക്കുമ്പോൾ എല്ലാവിധ സഹകരണങ്ങളും ടൂറിസം വകുപ്പ് നൽകുമെന്നും മന്ത്രി ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയിൽ ടൂറിസം വകുപ്പിന്‍റെ നിലപാട് വ്യക്തമാക്കി മന്ത്രി മുഹമ്മദ്‌ റിയാസ് രംഗത്ത്. നെഹ്‌റു…
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം മദ്യത്തിന് വേണ്ടി ചെലവാക്കുന്നത് ഏത് സംസ്ഥാനക്കാർ, കേരളത്തിന്റെ സ്ഥാനമെത്ര

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം മദ്യത്തിന് വേണ്ടി ചെലവാക്കുന്നത് ഏത് സംസ്ഥാനക്കാർ, കേരളത്തിന്റെ സ്ഥാനമെത്ര

കേരളം മദ്യത്തിന് ചെലവാക്കുന്ന തുക 2014-15ൽ 1020 രൂപയായിരുന്നെങ്കിൽ 2022-23ൽ 379 രൂപയായി എന്നതാണ് ശ്രദ്ധേയം. ദില്ലി: ഇന്ത്യയിൽ മദ്യത്തിനായി ഏറ്റവും കൂടുതൽ പണം ചെലവാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടിക പുറത്ത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി (NIPFP)…
സൗദിയിൽ ഇനി വേട്ടക്കാലം; നിർദ്ദിഷ്ട സ്ഥലങ്ങളിൽ പക്ഷിമൃഗാദികളെ വേട്ടയാടാൻ അനുമതി

സൗദിയിൽ ഇനി വേട്ടക്കാലം; നിർദ്ദിഷ്ട സ്ഥലങ്ങളിൽ പക്ഷിമൃഗാദികളെ വേട്ടയാടാൻ അനുമതി

സെപ്തംബര്‍ ഒന്ന് മുതൽ ജനുവരി 31 വരെയാണ് ദേശീയവന്യജീവി വികസനകേന്ദ്രത്തിന്‍റെ അനുമതി. റിയാദ്: നിർദ്ദിഷ്ട സ്ഥലങ്ങളിൽ പക്ഷിമൃഗാദികളെ വേട്ടയാടാൻ അനുമതി നൽകുന്ന ഈ വർഷത്തെ ‘വേട്ടക്കാല’ത്തിന് സെപ്തംബർ ഒന്ന് മുതൽ ആരംഭം. സെപ്തംബർ ഒന്ന് മുതൽ ജനുവരി 31 വരെയാണ് അഞ്ച്…
ഏയ് കുരങ്ങാ; ആനകള്‍ക്കു മാത്രമല്ല, കുരങ്ങുകള്‍ക്കുമുണ്ട് പേര്, ആശയവിനിമയം പേരു ചൊല്ലിയെന്ന് പഠനം

ഏയ് കുരങ്ങാ; ആനകള്‍ക്കു മാത്രമല്ല, കുരങ്ങുകള്‍ക്കുമുണ്ട് പേര്, ആശയവിനിമയം പേരു ചൊല്ലിയെന്ന് പഠനം

മനുഷ്യരെപ്പോലെ കുരങ്ങുകളും മറ്റു കുരങ്ങുകളെ തിരിച്ചറിയുന്നത് വിസില്‍ പോലുള്ള ശബ്ദങ്ങള്‍ ഉപയോഗിച്ചാണെന്ന് പഠനം പറയുന്നു. ന്യൂഡല്‍ഹി: മനുഷ്യനും ആനകളും മാത്രമല്ല മാര്‍മോസെറ്റ് കുരങ്ങുകളും പരസ്പരം പേരുകള്‍ വിളിച്ചാണ് ആശയവിനിമയം നടത്തുന്നതെന്ന് പഠനം. ഇതുവരെ കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ മികച്ച രീതിയില്‍ ആശയവിനിമയം നടത്താന്‍…