Posted inSPORTS
എം എസ് ധോണിക്ക് കിട്ടിയത് വമ്പൻ പണി; താരത്തിനെതിരെ നോട്ടീസ് അയച്ച് ജാര്‍ഖണ്ഡ് ഹൈക്കോടതി; സംഭവം ഇങ്ങനെ
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായ മഹേന്ദ്ര സിങ് ധോണിക്ക് നോട്ടീസ് അയച്ച് ജാർഖണ്ഡ് ഹൈകോടതി. താരവുമായി ബന്ധപ്പെട്ട വഞ്ചന കേസിലാണ് കോടതി നോട്ടീസ് അയച്ചത്. ധോണിയുടെ മുൻ ബിസിനസ് പങ്കാളിയായ മിഹിര്‍ ദിവാകര്‍, സൗമ്യ ദാസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജാര്‍ഖണ്ഡ്…