IPL 2025: മെഗാ ലേലത്തില്‍  വില്‍ക്കപ്പെടാത്ത കളിക്കാര്‍, ലിസ്റ്റില്‍ വമ്പന്മാര്‍!

IPL 2025: മെഗാ ലേലത്തില്‍  വില്‍ക്കപ്പെടാത്ത കളിക്കാര്‍, ലിസ്റ്റില്‍ വമ്പന്മാര്‍!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 എഡിഷനുള്ള മെഗാ ലേലം ജിദ്ദയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്നു. ഐപിഎല്‍ ലേല ചരിത്രത്തിലെ ഏറ്റവും വലിയ തുകകള്‍ പിറന്ന വേദിയില്‍ ടീമുകളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ട നിരവധി പ്രശസ്ത കളിക്കാര്‍ ഉണ്ട്. നിരവധി അന്താരാഷ്ട്ര സൂപ്പര്‍താരങ്ങളും…
അയാളെ കണ്ടാല്‍ ഏത് ബാറ്ററും ഒന്ന് വിറയ്ക്കും, തെറ്റായ ഷോട്ടുകള്‍ കളിക്കും; എതിരാളികളുടെ ലക്ഷ്യം തെറ്റിക്കുന്ന ഇന്ത്യയുടെ സില്‍വിയോ

അയാളെ കണ്ടാല്‍ ഏത് ബാറ്ററും ഒന്ന് വിറയ്ക്കും, തെറ്റായ ഷോട്ടുകള്‍ കളിക്കും; എതിരാളികളുടെ ലക്ഷ്യം തെറ്റിക്കുന്ന ഇന്ത്യയുടെ സില്‍വിയോ

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിന്റെ നാലാമത്തെ ദിവസമാണ്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയന്‍ ടീമിന് 17 റണ്‍സ് എടുത്തപ്പോഴേയ്ക്കും നാല് വിക്കറ്റുകള്‍ കൈമോശം വന്നുകഴിഞ്ഞിരുന്നു. ട്രാവിസ് ഹെഡ് ഹര്‍ഷിത് റാണയ്‌ക്കെതിരെ ഒരു ബൗണ്ടറിയടിച്ചു. റാണയുടെ അടുത്ത ഡെലിവെറി ഹെഡിന്റെ ബാറ്റിന്റെ അരികിലൂടെ…
സച്ചിൻ ബേബിയെ സ്വന്തമാക്കി ഹൈദരാബാദ്, ‘ബേബി’ സച്ചിനെ സ്വന്തമാക്കി മുംബൈയും

സച്ചിൻ ബേബിയെ സ്വന്തമാക്കി ഹൈദരാബാദ്, ‘ബേബി’ സച്ചിനെ സ്വന്തമാക്കി മുംബൈയും

കേരള ക്യാപ്റ്റൻ സച്ചിൻ ബേബി ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിക്കും. വിറ്റഴിക്കപ്പെടാത്ത കളിക്കാരുടെ പട്ടികയിൽ നിന്ന് ഇടംകൈയ്യൻ ബാറ്ററെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപക്കാണ് ഹെദരാബാദ് സ്വന്തമാക്കിയത്. ജിദ്ദയിൽ നടക്കുന്ന ഐപിഎൽ മെഗാ ലേലത്തിൻ്റെ അവസാന ദിവസമായ തിങ്കളാഴ്ച…