Posted inSPORTS
രോഹിത്തിന്റെ അഭാവം വിനയായി, അശ്വിൻ വിരമിക്കാൻ കാരണം അദ്ദേഹത്തിന്റെ ഇടപെടൽ; റിപ്പോർട്ടുകൾ ഇങ്ങനെ
അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള രവിചന്ദ്രൻ അശ്വിൻ്റെ തീരുമാനം പലരെയും ആശ്ചര്യപെടുത്തിയ ഒരു വാർത്ത ആയിരുന്നു. ലോകോത്തര സ്പിന്നർ എന്ന നിലയിൽ മാത്രമല്ല ഇന്ത്യയിൽ നിലവിൽ ഉള്ളതിലേറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ അശ്വിൻ എന്തിനാണ് ഇത്ര വേഗം ഒരു സൂചന പോലും…