പുറത്തായതിന്റെ കലിപ്പ് സ്റ്റമ്പിനോട്; ക്ലാസന്റെ ‘ചെവിയ്ക്ക് പിടിച്ച്’ ഐസിസി, കടുത്ത നടപടി

പുറത്തായതിന്റെ കലിപ്പ് സ്റ്റമ്പിനോട്; ക്ലാസന്റെ ‘ചെവിയ്ക്ക് പിടിച്ച്’ ഐസിസി, കടുത്ത നടപടി

പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സ്റ്റാര്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസനെതിരെ നടപടിയെടുത്ത ഐസിസി (ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍). ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലെവല്‍ 1 ലംഘനം നടത്തിയതിന് താരത്തിന് മാച്ച് ഫീയുടെ 15% പിഴ ചുമത്തി. കളിക്കാര്‍ക്കും കളിക്കാരെ പിന്തുണയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയുള്ള ഐസിസി…