പണ്ട് സഞ്ജുവിന് നീതി കിട്ടാൻ ആരാധകർ ആഗ്രഹിച്ചു, ഇന്നവൻ അനീതി ചെയ്യുന്നു; തുറന്നടിച്ച് ആകാശ് ചോപ്ര

പണ്ട് സഞ്ജുവിന് നീതി കിട്ടാൻ ആരാധകർ ആഗ്രഹിച്ചു, ഇന്നവൻ അനീതി ചെയ്യുന്നു; തുറന്നടിച്ച് ആകാശ് ചോപ്ര

ഡർബനിൽ നടന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20യിൽ സെഞ്ച്വറി നേടിയ സഞ്ജു സാംസണെ ആകാശ് ചോപ്ര അഭിനന്ദിച്ചു. ആരാധകർ സാധാരണയായി സാംസണോട് ഇന്ത്യൻ മാനേജ്മെന്റ് ന്യായമായ പെരുമാറ്റം നടത്തണമെന്ന് ആവശ്യപ്പെടുമ്പോൾ, കേരള വിക്കറ്റ് കീപ്പർ-ബാറ്റർ പ്രോട്ടീസ് ബൗളർമാരോട് അന്യായമായാണ് പെരുമാറിയതെന്ന്…
ആസ്വദിക്കുക എന്ന ഓപ്ഷന്‍ മാത്രമേ കണ്ടിരിക്കുന്നവര്‍ക്കും എതിരാളികള്‍ക്കും മുന്നിലുള്ളൂ!

ആസ്വദിക്കുക എന്ന ഓപ്ഷന്‍ മാത്രമേ കണ്ടിരിക്കുന്നവര്‍ക്കും എതിരാളികള്‍ക്കും മുന്നിലുള്ളൂ!

സഞ്ജു സാംസണ്‍ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടുമ്പോള്‍ പലരും അതിന്റെ മൂല്യത്തെ കുറച്ചു കാണാനാണ് ആഗ്രഹിച്ചത്. ഇന്ത്യയിലെയൊരു ഫ്‌ലാറ്റ് ട്രാക്കില്‍ ദുര്‍ബലമായൊരു ബോളിംഗ് നിരക്കെതിരെ എന്ന രീതിയില്‍ വന്ന വിശകലനങ്ങളുടെ ആധികാരികത കാറ്റില്‍ പറത്തി കൊണ്ടയാള്‍ സൗത്ത് ആഫ്രിക്കയില്‍ അവര്‍ക്കെതിരെയൊരു തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെയാണ്…
എന്റെ കൂട്ടുകാരനെ ചൊറിഞ്ഞാൽ ഞാൻ കയറിയങ്ങോട്ട് മാന്തും, കട്ട കലിപ്പിൽ സൂര്യകുമാർ യാദവ്; എല്ലാം സഞ്ജുവിന് വേണ്ടി, വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

എന്റെ കൂട്ടുകാരനെ ചൊറിഞ്ഞാൽ ഞാൻ കയറിയങ്ങോട്ട് മാന്തും, കട്ട കലിപ്പിൽ സൂര്യകുമാർ യാദവ്; എല്ലാം സഞ്ജുവിന് വേണ്ടി, വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇന്ത്യയുടെ ടി20 നായകൻ സൂര്യകുമാർ യാദവിനെ മിക്കവാറും എല്ലാവരും ചിരിച്ച മുഖത്തോടെയാണ് കാണാൻ സാധിക്കുന്നത്. എന്നിരുന്നാലും, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 ഐയിൽ മൈതാനത്ത് ഒരു പ്രത്യേക സാഹചര്യത്തിൽ, വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ സൂര്യകുമാർ കോപാകുലനായ ഒരു സംഭവം…
സഞ്ജു മലയാളികളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഒരുവന്‍ അല്ല, സ്വപ്നങ്ങള്‍ നേടി എടുക്കാന്‍ നമുക്ക് കഴിയും എന്ന് തെളിയിച്ചു കാണിച്ചു തന്നവനാണ്

സഞ്ജു മലയാളികളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഒരുവന്‍ അല്ല, സ്വപ്നങ്ങള്‍ നേടി എടുക്കാന്‍ നമുക്ക് കഴിയും എന്ന് തെളിയിച്ചു കാണിച്ചു തന്നവനാണ്

ഇന്ത്യ 1983 ആദ്യമായ് ലോകക്കപ്പില്‍ മുത്തം ഇടുമ്പോള്‍ തുടങ്ങിയ craze ആണ് മലയാളികള്‍ക്ക് ഈ ഗെയിമിനോട്. 4 പതിറ്റാണ്ട് ആയി തുടരുന്ന ഈ ക്രിക്കറ്റ് ഭ്രാന്തില്‍ പക്ഷെ മലയാളികള്‍ ഇന്ത്യക്ക് സംഭാവന നല്‍കിയ താരങ്ങള്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്. അതില്‍ തന്നെ…
അയാള്‍ക്ക് നഷ്ടപ്പെട്ട വിലപ്പെട്ട 10 വര്‍ഷങ്ങള്‍ തിരിച്ച് നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ?

അയാള്‍ക്ക് നഷ്ടപ്പെട്ട വിലപ്പെട്ട 10 വര്‍ഷങ്ങള്‍ തിരിച്ച് നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ?

ദക്ഷിണാഫ്രിക്കയുടെ സീം ബോളറായ പാട്രിക് ക്രൂഗര്‍ ഒരു നക്കിള്‍ ബോള്‍ എറിയുന്നു. ഇന്ത്യയുടെ കപ്പിത്താനായ സൂര്യകുമാര്‍ യാദവ് ആ കെണിയില്‍ വീഴുന്നു. 17 പന്തുകളില്‍ നിന്ന് 21 റണ്ണുകള്‍ സ്‌കോര്‍ ചെയ്ത സൂര്യയുടെ ബാറ്റിങ്ങിന് സ്വതസിദ്ധമായ ഒഴുക്കുണ്ടായിരുന്നില്ല. തിലക് വര്‍മ്മ ക്രീസിലേയ്ക്ക്…
‘കരയിച്ച് കളഞ്ഞല്ലോ സഞ്ജു’; പ്ലയെർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ശേഷം വികാരാധീനനായി താരം

‘കരയിച്ച് കളഞ്ഞല്ലോ സഞ്ജു’; പ്ലയെർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ശേഷം വികാരാധീനനായി താരം

തന്റെ വർഷങ്ങളുടെ കഷ്ടപ്പാടിന്റെ ഫലം ഇപ്പോൾ ലഭിച്ചിരിക്കുകയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സഞ്ജു സാംസൺ. ഇന്നലെ നടന്ന സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള ആദ്യ ടി-20 മത്സരത്തിൽ 50 പന്തിൽ 7 ഫോറും 10 സിക്സറുകളുമടക്കം 107 റൺസ് ആണ് സഞ്ജു അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ തകർപ്പൻ…
“സഞ്ജു ബീസ്റ്റ് മോഡിലേക്ക് മാറിയാൽ തടയാൻ പ്രയാസമാണ്”; സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റന്റെ വാക്കുകൾ വൈറൽ

“സഞ്ജു ബീസ്റ്റ് മോഡിലേക്ക് മാറിയാൽ തടയാൻ പ്രയാസമാണ്”; സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റന്റെ വാക്കുകൾ വൈറൽ

ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് മലയാളി താരമായ സഞ്ജു സാംസണാണ് ട്രെൻഡിങ്. അടുപ്പിച്ച് രണ്ട് സെഞ്ചുറികളാണ് അദ്ദേഹം നേടിയിരിക്കുന്നത്. തുടരെ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോഡും സഞ്ജു ഇന്നലെ കൊണ്ട് നേടി. പരമ്പരയിലെ ആദ്യ ടി-20 മത്സരത്തിൽ…
IND VS AUS: അങ്ങനെ ആകാശ് ചോപ്ര ആദ്യമായി ഒരു നല്ല കാര്യം പറഞ്ഞു; കൈയടിച്ച് ആരാധകർ

IND VS AUS: അങ്ങനെ ആകാശ് ചോപ്ര ആദ്യമായി ഒരു നല്ല കാര്യം പറഞ്ഞു; കൈയടിച്ച് ആരാധകർ

2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫി ആരംഭിക്കാനിരിക്കെ ഇന്ത്യ പ്രധാനമായും വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് കമന്റേറ്റർ ആകാശ് ചോപ്ര. നിലവിൽ ന്യുസിലാൻഡ് പര്യടനത്തിലെ തോൽ‌വിയിൽ നിന്നും ഇന്ത്യൻ നായകനായ രോഹിത്ത് ശർമയ്ക്കും പരിശീലകനായ ഗൗതം ഗംഭീറിനും വിമർശനങ്ങളിൽ നിന്നും രക്ഷപെടാൻ സാധിക്കുന്ന പരമ്പരയാണ്…
സഞ്ജുവിന് എട്ടിന്റെ പണി കൊടുത്ത് സഹതാരം; സൗത്ത് ആഫ്രിക്കൻ പര്യടനം ആരംഭിക്കുന്നതിന് മുൻപ് മലയാളി താരത്തിന് നിരാശ

സഞ്ജുവിന് എട്ടിന്റെ പണി കൊടുത്ത് സഹതാരം; സൗത്ത് ആഫ്രിക്കൻ പര്യടനം ആരംഭിക്കുന്നതിന് മുൻപ് മലയാളി താരത്തിന് നിരാശ

ഇന്ത്യൻ ടീമിൽ സ്ഥിരം സാന്നിധ്യമാകാൻ പരിശ്രമിക്കുന്ന താരമാണ് സഞ്ജു സാംസൺ. ടി-20 ഫോർമാറ്റിൽ അദ്ദേഹം ഇപ്പോൾ സ്ഥിരമായി എന്നാൽ ടെസ്റ്റ് ടീമിലേക്ക് ഇനിയും ഒരുപാട് നാൾ കാത്തിരിക്കേണ്ടി വരും. യുവ തരാം ദ്രുവ് ജുറലാണ് സഞ്ജുവിന്റെ ആ സ്വപ്നത്തിന് തടസമായിരിക്കുന്നത്. ഇപ്പോൾ…
ഐപിഎൽ ചരിത്രം ഇന്നേവരെ കണ്ടിട്ടില്ലാത്ത ലേലം വിളി അവനായി നടക്കും, ടീമുകളുടെ പേഴ്സ് അവൻ കാലിയാക്കും: ആകാശ് ചോപ്ര

ഐപിഎൽ ചരിത്രം ഇന്നേവരെ കണ്ടിട്ടില്ലാത്ത ലേലം വിളി അവനായി നടക്കും, ടീമുകളുടെ പേഴ്സ് അവൻ കാലിയാക്കും: ആകാശ് ചോപ്ര

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ചരിത്രത്തിലെ ഏറ്റവും ചെലവേറിയ താരമായി ഋഷഭ് പന്ത് മാറുമെന്ന് ആകാശ് ചോപ്ര. ഐപിഎൽ 2025 ലേലത്തിൽ വിക്കറ്റ് കീപ്പർ-ബാറ്ററെ 25 കോടിയിലധികം രൂപയ്ക്ക് വാങ്ങാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒന്നിലധികം ഫ്രാഞ്ചൈസികൾ താരത്തിന് പിന്നാലെ പോകുമെന്ന്…