രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതികയ്ക്കും ആണ്‍കുഞ്ഞ് പിറന്നു

രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതികയ്ക്കും ആണ്‍കുഞ്ഞ് പിറന്നു

ക്രിക്കറ്റ് താരവും ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന ടീമിന്റെ ക്യാപ്റ്റനുമായ രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതിക സജ്ദെയ്ക്കും വെള്ളിയാഴ്ച രാത്രി ഒരു ആണ്‍കുഞ്ഞ് പിറന്നു. ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണിത്. അവര്‍ക്ക് സമൈറ എന്നൊരു മകളുണ്ട്. റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ മുംബൈയിലാണ് റിതിക കുട്ടിയ്ക്ക് ജന്മ്ം…
ആ താരത്തെ എടുത്തില്ലെങ്കിൽ ഐപിഎൽ ടീമുകൾ മണ്ടന്മാർ, അവനെ എടുക്കുന്നവർക്ക് ലോട്ടറി; ഉപദേശവുമായി റോബിൻ ഉത്തപ്പ

ആ താരത്തെ എടുത്തില്ലെങ്കിൽ ഐപിഎൽ ടീമുകൾ മണ്ടന്മാർ, അവനെ എടുക്കുന്നവർക്ക് ലോട്ടറി; ഉപദേശവുമായി റോബിൻ ഉത്തപ്പ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാ ലേലത്തിൽ ഒരു ടീമിൽ അംഗമാകാൻ കേശവ് മഹാരാജ് അർഹനാണെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ റോബിൻ ഉത്തപ്പ അഭിപ്രായപ്പെട്ടു. സമീപകാലത്ത് ടി 20 യിൽ ഏറ്റവും സ്ഥിരതയുള്ള സ്പിന്നർമാരിൽ ഒരാളാണ് ഇടങ്കയ്യൻ താരം, എന്നാൽ ഇന്ത്യൻ…
രണ്ടു സെഞ്ച്വറികള്‍ക്ക് ശേഷം വന്ന രണ്ടു മോശം സ്‌കോറുകളില്‍ നിങ്ങള്‍ വഞ്ചിതരായെങ്കില്‍ അത് നിങ്ങളുടെ മാത്രം തെറ്റാണ്

രണ്ടു സെഞ്ച്വറികള്‍ക്ക് ശേഷം വന്ന രണ്ടു മോശം സ്‌കോറുകളില്‍ നിങ്ങള്‍ വഞ്ചിതരായെങ്കില്‍ അത് നിങ്ങളുടെ മാത്രം തെറ്റാണ്

രണ്ടു സെഞ്ച്വറികള്‍ക്ക് ശേഷം വന്ന രണ്ടു മോശം സ്‌കോറുകളില്‍ നിങ്ങള്‍ വഞ്ചിതരായെങ്കില്‍ അത് നിങ്ങളുടെ മാത്രം തെറ്റാണ്. സഞ്ജു സാംസണ്‍ വീണ്ടും നിയന്ത്രണം ഏറ്റെടുക്കുന്നു. ഈ ഇന്നിങ്ങ്‌സിന്റെ പ്രത്യേകത പേസര്‍മാരുടെ പേസ് വേരിയേഷനുകള്‍ പിക് ചെയ്ത രീതിയാണ്. സിപാമ് ലയുടെ ഓവറില്‍…
കൂടുതൽ സന്തോഷിക്കേണ്ട, സഞ്ജുവിനിട്ട് ആ രണ്ട് താരങ്ങൾ പണിയും; വമ്പൻ വെളിപ്പെടുത്തലുമായി ആർപി സിംഗ്

കൂടുതൽ സന്തോഷിക്കേണ്ട, സഞ്ജുവിനിട്ട് ആ രണ്ട് താരങ്ങൾ പണിയും; വമ്പൻ വെളിപ്പെടുത്തലുമായി ആർപി സിംഗ്

ഇന്ത്യയിൽ നിലവിൽ ഉള്ളതിൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ സഞ്ജു സാംസൺ അടുത്തകാലത്തായി ഏറ്റവും അധികം ക്രിക്കറ്റ് ലോകത്ത് ചർച്ചകൾക്ക് വിധേയനായ താരമാണ്. സ്ഥിരതയില്ലാത്ത പ്രകടനങ്ങൾ കാരണം ടീമിന് അകത്തും പുറത്തും കഴിഞ്ഞതിന് ശേഷം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി 20 ഐയിലും…
ഞാന്‍ ഇനി എന്തിനാണ് മസില്‍ കാണിക്കുന്നത്, ഇപ്പോള്‍ ലോകത്തിന് എന്റെ ശക്തി അറിയില്ലേ?

ഞാന്‍ ഇനി എന്തിനാണ് മസില്‍ കാണിക്കുന്നത്, ഇപ്പോള്‍ ലോകത്തിന് എന്റെ ശക്തി അറിയില്ലേ?

1976-ല്‍ നടന്ന സംഭവമാണ്. പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ വെച്ച് അരങ്ങേറിയ ഒരു ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി. നാലാം ഇന്നിംഗ്‌സില്‍ 403 റണ്ണുകളുടെ പടുകൂറ്റന്‍ വിജയലക്ഷ്യം ഭേദിച്ച ഇന്ത്യ ചരിത്രം തന്നെയാണ് സൃഷ്ടിച്ചത്! മൂന്ന് സ്പിന്നര്‍മാരുമായി ഇന്ത്യയെ നേരിടാനിറങ്ങിയ…
ഇവിടെ ഓരോ ഇതിഹാസങ്ങൾ 100 മത്സരങ്ങൾ കളിച്ചിട്ട് പറ്റുന്നില്ല, അപ്പോഴാണ് വെറും 37 ഇന്നിങ്സിൽ സഞ്ജു തകർപ്പൻ നേട്ടത്തിൽ എത്തിയത്; ചെക്കൻ ടി 20 യെ മാറ്റി മറിക്കും; പുകഴ്ത്തലുമായി ജഡേജ

ഇവിടെ ഓരോ ഇതിഹാസങ്ങൾ 100 മത്സരങ്ങൾ കളിച്ചിട്ട് പറ്റുന്നില്ല, അപ്പോഴാണ് വെറും 37 ഇന്നിങ്സിൽ സഞ്ജു തകർപ്പൻ നേട്ടത്തിൽ എത്തിയത്; ചെക്കൻ ടി 20 യെ മാറ്റി മറിക്കും; പുകഴ്ത്തലുമായി ജഡേജ

സഞ്ജു സാംസൺ തൻ്റെ അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ടി20 സെഞ്ച്വറികളാണ് അടിച്ചുകൂട്ടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാല് മത്സരങ്ങളുടെ പരമ്പരയിൽ, ആദ്യ മത്സരത്തിലും അവസാന മത്സവത്തിലും സെഞ്ച്വറി നേട്ടങ്ങൾ കൈവരിച്ച് താരം ഞെട്ടിച്ചു. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ മൂന്നാം ടി 20 യിലെ…
IPL 2025: 25 കോടിയിലധികം രൂപ ഇപ്പോൾ തന്നെ അവനായി മാറ്റിവെക്കുക, ബാക്കി താരങ്ങളെ അത് കഴിഞ്ഞിട്ട് മേടിക്കാം; ആർസിബിക്ക് ഉപദേശവുമായി ആകാശ് ചോപ്ര

IPL 2025: 25 കോടിയിലധികം രൂപ ഇപ്പോൾ തന്നെ അവനായി മാറ്റിവെക്കുക, ബാക്കി താരങ്ങളെ അത് കഴിഞ്ഞിട്ട് മേടിക്കാം; ആർസിബിക്ക് ഉപദേശവുമായി ആകാശ് ചോപ്ര

ഐപിഎൽ 2025 ലേലത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ (ആർസിബി) ടാർഗെറ്റുചെയ്‌ത ബിഡിങ്ങിൽ ഒരാളായി ഋഷഭ് പന്ത് ഉണ്ടാകുമെന്ന് ആകാശ് ചോപ്ര. വിക്കറ്റ് കീപ്പർ-ബാറ്ററെ ടീമിലെടുക്കാനുള്ള അമിതമായ തുക നൽകാൻ ഫ്രാഞ്ചൈസി തയ്യാറാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വിരാട് കോഹ്‌ലി (21 കോടി രൂപ),…
ചാമ്പ്യന്‍സ് ട്രോഫി 2025: ടൂര്‍ണമെന്‍റോ വേദിയോ മാറ്റിയാല്‍ പാകിസ്ഥാന് വരുന്ന സാമ്പത്തിക നഷ്ടം ഞെട്ടിക്കുന്നത്, കണക്കുകള്‍ ഇങ്ങനെ

ചാമ്പ്യന്‍സ് ട്രോഫി 2025: ടൂര്‍ണമെന്‍റോ വേദിയോ മാറ്റിയാല്‍ പാകിസ്ഥാന് വരുന്ന സാമ്പത്തിക നഷ്ടം ഞെട്ടിക്കുന്നത്, കണക്കുകള്‍ ഇങ്ങനെ

2025 ലെ ചാമ്പ്യന്‍സ് ട്രോഫിയുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രതിസന്ധി ക്രിക്കറ്റ് സാഹോദര്യത്തെ നിശ്ചലമാക്കുകയാണ്. ടൂര്‍ണമെന്റിന്റെ മുഴുവന്‍ ഭാഗവും പാകിസ്ഥാനില്‍തന്നെ നടത്തണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് പിസിബി. എന്നിരുന്നാലും, ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി അയല്‍ രാജ്യത്തേക്ക് യാത്ര ചെയ്യില്ലെന്ന നിലപാട് തുടരുകയാണ് ഇന്ത്യ.…
ആ താരവും ഞാനും ഏറ്റുമുട്ടുമ്പോൾ നിങ്ങൾക്ക് ഇത്തവണ പലതും പ്രതീക്ഷിക്കാം, അവന്റെ സകല തന്ത്രങ്ങളും എനിക്ക് മനഃപാഠം; തുറന്നടിച്ച് രവിചന്ദ്രൻ അശ്വിൻ

ആ താരവും ഞാനും ഏറ്റുമുട്ടുമ്പോൾ നിങ്ങൾക്ക് ഇത്തവണ പലതും പ്രതീക്ഷിക്കാം, അവന്റെ സകല തന്ത്രങ്ങളും എനിക്ക് മനഃപാഠം; തുറന്നടിച്ച് രവിചന്ദ്രൻ അശ്വിൻ

ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25-ന് മുന്നോടിയായി, ഇന്ത്യയുടെ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ വർഷങ്ങളായി ഓസ്‌ട്രേലിയയുടെ എയ്‌സ് ബാറ്റർ സ്റ്റീവ് സ്മിത്തുമായുള്ള തൻ്റെ നേർക്കുനേർ പോരാട്ടങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. നവംബർ 22ന് പെർത്തിൽ ആണ് ഇരുടീമുകളും ഏറ്റുമുട്ടുന്ന ആദ്യ മത്സരം നടക്കുന്നത്. അശ്വിനും സ്മിത്തും തമ്മിലുള്ള…
ഇന്ത്യൻ ടീം ലോക്ക്ഡൗണിൽ, പെർത്തിൽ ഇതുവരെ കാണാത്ത കാഴ്ച്ചകൾ; റിപ്പോർട്ട് ഇങ്ങനെ

ഇന്ത്യൻ ടീം ലോക്ക്ഡൗണിൽ, പെർത്തിൽ ഇതുവരെ കാണാത്ത കാഴ്ച്ചകൾ; റിപ്പോർട്ട് ഇങ്ങനെ

അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കായി ടീം ഇന്ത്യ ഓസ്‌ട്രേലിയയിൽ എത്തിയിരിക്കുകയാണ് . 2025ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിന് യോഗ്യത നേടുന്നതിന് സന്ദർശകർക്ക് ഓസ്‌ട്രേലിയയെ 4-0ന് തോൽപ്പിക്കേണ്ടിവരും. എന്നിരുന്നാലും, നിലവിൽഡ സാഹചര്യത്തിൽ ബുദ്ധിമുട്ടേറിയ ദൗത്യം തന്നെയാണ് ഇതെന്ന് യാതൊരു സംശയവും ഇല്ലാതെ…