‘സ്മൃതി മന്ദാനയുടെ സമയം ശരിയല്ല’; കെ എൽ രാഹുൽ ഇതിലും ഭേദമെന്ന് ആരാധകർ

‘സ്മൃതി മന്ദാനയുടെ സമയം ശരിയല്ല’; കെ എൽ രാഹുൽ ഇതിലും ഭേദമെന്ന് ആരാധകർ

ഇപ്പോൾ നടക്കുന്ന വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യ മോശമായ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ടീമിലെ പ്രധാന താരമായ സ്‌മൃതിമന്ദാനയുടെ മോശമായ പ്രകടനമാണ് ഇന്ത്യൻ ആരാധകരിൽ ഏറ്റവും നിരാശ സമ്മാനിക്കുന്ന കാര്യങ്ങളിൽ ഒന്ന്. ഇത് വരെ കളിച്ച മത്സരങ്ങളിൽ ഒരു കളി മാത്രമാണ്…
ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര: സമീപനം വ്യക്തമാക്കി ഗംഭീര്‍, കിവികളുടെ കാര്യത്തിലും തീരുമാനമായി

ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര: സമീപനം വ്യക്തമാക്കി ഗംഭീര്‍, കിവികളുടെ കാര്യത്തിലും തീരുമാനമായി

ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോഹ്ലി ഇന്ത്യയ്ക്കായി ഒരു വലിയ ഇന്നിംഗ്സ് കളിച്ചിട്ട് കുറച്ച് കാലമായി. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പര അദ്ദേഹത്തിന്റെ പോരായ്മകള്‍ എടുത്തുകാണിക്കുന്നു. എന്നിരുന്നാലും ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ ടെസ്റ്റ് ക്രിക്കറ്റിലെ കോഹ്ലിയുടെ മോശം ഫോമില്‍ വിഷമിക്കുന്നില്ല. മറിച്ച്…
“എംബാപ്പയുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാൻ പാടില്ല”; പിന്തുണ അറിയിച്ച് സഹതാരം

“എംബാപ്പയുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാൻ പാടില്ല”; പിന്തുണ അറിയിച്ച് സഹതാരം

ഫ്രഞ്ച് ദേശിയ ടീമിന്റെ ക്യാപ്റ്റനായ കിലിയൻ എംബപ്പേ ഇത്തവണത്തെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി ഫ്രാൻസ് ടീമിന്റെ കൂടെ കളിക്കില്ല എന്ന വാർത്ത ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചത്. പൂർണ ആരോഗ്യവാനായി തിരിച്ച് വരാൻ വേണ്ടിയാണ് അദ്ദേഹം ഈ ബ്രേക്ക് എടുക്കുന്നത് എന്നാണ്…
‘ബംഗ്ലാദേശിനെപ്പോലുള്ള ഒരു ടീമിനെതിരേ സെഞ്ച്വറി നേടിയെന്നത് വലിയ കാര്യമല്ല’; സഞ്ജുവിനെ താഴ്ത്തികെട്ടി ശ്രീകാന്ത്

‘ബംഗ്ലാദേശിനെപ്പോലുള്ള ഒരു ടീമിനെതിരേ സെഞ്ച്വറി നേടിയെന്നത് വലിയ കാര്യമല്ല’; സഞ്ജുവിനെ താഴ്ത്തികെട്ടി ശ്രീകാന്ത്

ടി20യില്‍ സഞ്ജു സ്ഥിരം ഓപ്പണറാവില്ലെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന കെ ശ്രീകാന്ത്. കന്നി സെഞ്ച്വറി കുറിച്ചതു കൊണ്ടു മാത്രം സഞ്ജു സാംസണിനെ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് ഓപ്പണറാക്കാന്‍ കഴിയില്ലെന്നു പറഞ്ഞ ശ്രീകാന്ത് ഇതിനു പിന്നിലെ കാരണവും ചൂണ്ടിക്കാട്ടി.…
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: രോഹിത് ശര്‍മ്മയുടെ അഭാവം, സൂപ്പര്‍ താരങ്ങളെ പിന്തള്ളാന്‍ ബംഗാള്‍ ഓപ്പണര്‍

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: രോഹിത് ശര്‍മ്മയുടെ അഭാവം, സൂപ്പര്‍ താരങ്ങളെ പിന്തള്ളാന്‍ ബംഗാള്‍ ഓപ്പണര്‍

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മ ഉണ്ടാകാന്‍ സാധ്യതയില്ലാത്തതിനാല്‍ ബാക്കപ്പ് ഓപ്പണറെക്കായുള്ള ഊര്‍ജിത തിരച്ചിലിലാണ്. ഓസ്ട്രേലിയയ്ക്കെതിരെ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. അതിന് അവരുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ വിധി നിര്‍വചിക്കാനാകും. സ്വന്തം മണ്ണിലെ…
“സഞ്ജു, അച്ഛനായ എന്റെ വാക്ക് വകവെച്ചില്ല, നിരസിച്ചു”; പിതാവ് പറയുന്നത് ഇങ്ങനെ

“സഞ്ജു, അച്ഛനായ എന്റെ വാക്ക് വകവെച്ചില്ല, നിരസിച്ചു”; പിതാവ് പറയുന്നത് ഇങ്ങനെ

ഇന്ത്യൻ ടീമിലെ ഏറ്റവും വെടിക്കെട്ട് ബാറ്റ്സ്മാൻ ആരാണെന്ന് ഇനി തെളിയിക്കേണ്ട ആവശ്യമില്ല സഞ്ജു സാംസണിന്. ബംഗ്ലാദേശിനെതിരെ നടന്ന മൂന്നാം ടി-20 യിൽ ഇന്ത്യ കണ്ട എക്കാലത്തെയും വെടിക്കെട്ട് ടി-20 ബാറ്റിംഗ് പ്രകടനത്തിനാണ് ആരാധകർ സാക്ഷിയായത്. 47 പന്തിൽ നിന്നും 111 റൺസ്…
’96ല്‍ നില്‍ക്കുമ്പോള്‍ നീ എന്തിനാ റിസ്‌ക് എടുത്തു?’; ചോദ്യവുമായി സൂര്യ, നായകന്റെ മനസ് നിറച്ച് സഞ്ജുവിന്റെ മറുപടി

’96ല്‍ നില്‍ക്കുമ്പോള്‍ നീ എന്തിനാ റിസ്‌ക് എടുത്തു?’; ചോദ്യവുമായി സൂര്യ, നായകന്റെ മനസ് നിറച്ച് സഞ്ജുവിന്റെ മറുപടി

ശനിയാഴ്ച നടന്ന ബംഗ്ലാദേശിനെതിരായ ടി20പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണാണ് സ്റ്റാറായത്. സാംസണ്‍ തന്റെ കന്നി ടി20 സെഞ്ച്വറി ഉയര്‍ത്തി, ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ മൂന്നക്ക സ്‌കോറിലെത്തി. ഈ വലിയ നാഴികക്കല്ല്…
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: സ്റ്റാര്‍ ഓള്‍റൗണ്ടര്‍ പുറത്ത്, ഓസ്ട്രേലിയക്ക് വമ്പന്‍ തിരിച്ചടി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: സ്റ്റാര്‍ ഓള്‍റൗണ്ടര്‍ പുറത്ത്, ഓസ്ട്രേലിയക്ക് വമ്പന്‍ തിരിച്ചടി

ഇന്ത്യയ്ക്കെതിരായി വരാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഓസ്ട്രേലിയയെ വലച്ച് താരങ്ങളുടെ പരിക്ക്. ടീമിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നിന്ന് പുറത്തായി. അടുത്ത ദിവസങ്ങളില്‍ താരത്തിന് മുതുകില്‍ ശസ്ത്രക്രിയ ആവശ്യമാണ്. അതിനാല്‍ ആറ് മാസത്തേക്ക് അദ്ദേഹം കളിക്കില്ല.…
‘സഞ്ജുവിന് വേണ്ടി ട്വീറ്റ് ചെയ്യാന്‍ വേണ്ടി ഗംഭീര്‍ അവന്‍ സ്‌കോര്‍ ചെയ്യുന്നതിനായി കാത്തിരിക്കാറുണ്ടായിരുന്നു’; വെളിപ്പെടുത്തി മുന്‍ താരം

‘സഞ്ജുവിന് വേണ്ടി ട്വീറ്റ് ചെയ്യാന്‍ വേണ്ടി ഗംഭീര്‍ അവന്‍ സ്‌കോര്‍ ചെയ്യുന്നതിനായി കാത്തിരിക്കാറുണ്ടായിരുന്നു’; വെളിപ്പെടുത്തി മുന്‍ താരം

ഒക്ടോബര്‍ 12-ന് ഹൈദരാബാദില്‍ നടന്ന ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാം ടി20യില്‍ സഞ്ജു സാംസണിന്റെ മികച്ച സെഞ്ചുറിയെ പ്രശംസിച്ച് ആകാശ് ചോപ്ര. സഞ്ജുവിന്റെ ഈ പ്രകടനത്തില്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ തൃപ്തനായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സഞ്ജു സാംസണോടുള്ള ആരാധനയെക്കുറിച്ച്…
ഐപിഎല്‍ 2025: വലിയൊരു സിഗ്നല്‍ നല്‍കി മുംബൈ ഇന്ത്യന്‍സ്, ടീം പഴയ പ്രതാപത്തിലേക്കോ..!

ഐപിഎല്‍ 2025: വലിയൊരു സിഗ്നല്‍ നല്‍കി മുംബൈ ഇന്ത്യന്‍സ്, ടീം പഴയ പ്രതാപത്തിലേക്കോ..!

ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയെ മുംബൈ ഇന്ത്യന്‍സ് മുഖ്യ പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തിച്ചു. ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം മാര്‍ക്ക് ബൗച്ചറെ മാറ്റിയാണ് മുംബൈ ഇന്ത്യന്‍സ് ജയവര്‍ധനെയെ തിരികെ കൊണ്ടുവന്നിരിക്കുന്നത്. ബൗച്ചറിന് കീഴില്‍ കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്…