Posted inSPORTS
BGT 2024-25: ‘കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും’; തുറന്നടിച്ച് ഇംഗ്ലീഷ് താരം
വിരാട് കോഹ്ലിയുടെ മൈതാനത്തെ ആക്രമണ സ്വഭാവം പ്രശസ്തമാണ്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റിന്റെ ആദ്യ ദിവസവും ക്രിക്കറ്റ് ലോകം അത് കണ്ടു. ഇന്ത്യന്‍ ബോളിംഗ് നിരയെ നിശബ്ദരാക്കി മികച്ച രീതിയില്‍ ബാറ്റ് ചെയ്ത 19 കാരന്‍ സാം കോന്‍സ്റ്റാസായിരുന്നു കോഹ്ലിയുടെ…