Posted inSPORTS
ടേബിളില്‍ ഇരിക്കുന്ന പല മുന്‍ കളിക്കാരും ലെജന്‍ഡ്സ് എന്ന റെപ്യുട്ടെഷന്റെ ബലത്തില്‍ മാത്രം സ്ഥാനം നേടിയവരാണ്, ഇവരില്‍ പലരും നോക്കുകുത്തികളാണ്
ഐപിഎല്‍ ഓക്ഷന്‍ പോലൊന്ന് ഫ്രാഞ്ചസികള്‍ക്ക് തരക്കേടില്ലാതെ പോകണമെങ്കില്‍ ആദ്യം വേണ്ടത് ഒരു പ്രൊപ്പര്‍ ടീം ഓഫ് എക്‌സ്പര്‍ട്ട്‌സ് ആണ്. ടീം തീര്‍ച്ചയായും അനലിസ്റ്റുകളും ക്രിക്കറ്റിങ് ബ്രെയിന്‍ വര്‍ക്ക് ചെയ്യുന്ന മുന്‍ കളിക്കാരും ഉള്‍പ്പെടുന്നതായിരിക്കുമല്ലോ. മാനേജ് മെന്റ് പ്രതിനിധി ഉണ്ടാവണം പക്ഷെ അന്തിമ…