Posted inSPORTS
BGT 2024-25: ‘ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷില്‍ ഉത്തരം നല്‍കുന്നില്ല’; കോഹ്ലിക്ക് ശേഷം ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ അടുത്ത ടാര്‍ഗറ്റ് ആ താരം
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയ്ക്കിടയില്‍ ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ ഇന്ത്യന്‍ കളിക്കാരെ ലക്ഷ്യമിടുന്നത് തുടരുകയാണ്. രവീന്ദ്ര ജഡേജയാണ് അവരുടെ ഏറ്റവും പുതിയ ഇര. കഴിഞ്ഞ തന്റെ സമ്മതമില്ലാതെ തന്റെ കുടുംബത്തെയും തന്നെയും ചിത്രീകരിച്ചതിന് വിരാട് കോഹ്‌ലി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പൊട്ടിത്തെറിച്ചിരുന്നു. ഇപ്പോള്‍, മെല്‍ബണിലെ മാധ്യമപ്രവര്‍ത്തകര്‍…