ചരിത്രത്തിലെ ഏറ്റവും മോശം ടീമാണ് അവർ, സ്കൂൾ കുട്ടികളുടെ നിലവാരം മാത്രമാണ് ഉള്ളത്: മൈക്കിൾ വോൺ

ചരിത്രത്തിലെ ഏറ്റവും മോശം ടീമാണ് അവർ, സ്കൂൾ കുട്ടികളുടെ നിലവാരം മാത്രമാണ് ഉള്ളത്: മൈക്കിൾ വോൺ

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ, മുൾട്ടാനിലെ ആദ്യ ടെസ്റ്റിൽ പാകിസ്ഥാൻ തോറ്റ രീതിയെ വിലയിരുത്തി രംഗത്ത് എത്തിയിരിക്കുകയാണ്. ഇത് കൂടാതെ ഇംഗ്ലണ്ട് ടെസ്റ്റ് രീതി ഇങ്ങനെ കളിക്കുന്നത് കാണുമ്പോൾ തനിക്ക് ഭയം ഉണ്ടെന്നും അവരുടെ ക്രിക്കറ്റ് ലോകത്തിലെ മറ്റ് ടീമുകൾക്ക്…
‘അങ്ങനെ ചെയ്താല്‍ ഇന്ത്യയില്‍ പരമ്പര നേടാനുള്ള എല്ലാ സാധ്യതകളുമുണ്ട്’; പ്രതീക്ഷ പങ്കുവെച്ച് ടോം ലാഥം

‘അങ്ങനെ ചെയ്താല്‍ ഇന്ത്യയില്‍ പരമ്പര നേടാനുള്ള എല്ലാ സാധ്യതകളുമുണ്ട്’; പ്രതീക്ഷ പങ്കുവെച്ച് ടോം ലാഥം

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പുതിയ നായകന്‍ ടോം ലാഥത്തിന് കീഴില്‍ ന്യൂസിലന്‍ഡ് തങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റിന് ഒരു പുതിയ സമീപനം നല്‍കാനും തിരിച്ചുവരാനും നോക്കുകയാണ്. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ മുഴുവന്‍ സമയ ടെസ്റ്റ് ക്യാപ്റ്റനായി ടോം ലാഥം തന്റെ കളിക്കാരില്‍നിന്നും…
‘ഞങ്ങള്‍ പ്രതീക്ഷിച്ചത് ഏറെക്കുറെ ഇതാണ്’; മുള്‍ട്ടാന്‍ പിച്ച് വിവാദത്തില്‍ ജേസണ്‍ ഗില്ലസ്പി

‘ഞങ്ങള്‍ പ്രതീക്ഷിച്ചത് ഏറെക്കുറെ ഇതാണ്’; മുള്‍ട്ടാന്‍ പിച്ച് വിവാദത്തില്‍ ജേസണ്‍ ഗില്ലസ്പി

ഇംഗ്ലണ്ടിനെതിരായ മുള്‍ട്ടാന്‍ ടെസ്റ്റിന് ഫ്‌ലാറ്റ് ട്രാക്ക് ആവശ്യപ്പെട്ടതായി പാകിസ്ഥാന്‍ നായകന്‍ ഷാന്‍ മസൂദ് സമ്മതിച്ചു. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 556 റണ്‍സ് അടിച്ചുകൂട്ടിയെങ്കിലും, ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് ജോ റൂട്ടിന്റെ 262 റണ്‍സിന്റെയും ഹാരി ബ്രൂക്കിന്റെ 317 റണ്‍സിന്റെയും അകമ്പടിയില്‍…
രോഹിത് ശർമ്മ പറഞ്ഞത് കള്ളത്തരമോ? ഒടുവിൽ അത് വെളിപ്പെടുത്തി ഋഷഭ് പന്ത്; ആരാധകർക്ക് ഞെട്ടൽ

രോഹിത് ശർമ്മ പറഞ്ഞത് കള്ളത്തരമോ? ഒടുവിൽ അത് വെളിപ്പെടുത്തി ഋഷഭ് പന്ത്; ആരാധകർക്ക് ഞെട്ടൽ

2024-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൻ്റെ ഫൈനലിൽ താൻ പ്രയോഗിച്ച മികച്ച തന്ത്രങ്ങളെക്കുറിച്ച് ഇന്ത്യൻ നാഷണൽ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് തുറന്നുപറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ്. കളി മന്ദഗതിയിലാക്കാൻ ആഗ്രഹിക്കുന്നതിനാലാണ് ഫിസിയോയോട് സമയമെടുക്കാൻ പറഞ്ഞതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ജൂലൈ…
വിവരംകെട്ട മാനേജ്‌മെന്‍റും ക്യാപ്റ്റനാകാന്‍ നടക്കുന്ന 11 പേരും, ഇതാണ് ഇപ്പോഴത്തെ ആ ടീമിന്‍റെ അവസ്ഥ, ഇനി ഒരു തിരിച്ച് വരവില്ല

വിവരംകെട്ട മാനേജ്‌മെന്‍റും ക്യാപ്റ്റനാകാന്‍ നടക്കുന്ന 11 പേരും, ഇതാണ് ഇപ്പോഴത്തെ ആ ടീമിന്‍റെ അവസ്ഥ, ഇനി ഒരു തിരിച്ച് വരവില്ല

മറ്റു രാജ്യകാരുമായി ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാന്‍ ഏറെ ഇഷ്ടമുള്ളവരുടെ കൂട്ടത്തിലാണ് പലരെയും പോലെ ഞാനും. പ്രത്യേകിച്ച് ഇന്ത്യന്‍ താരങ്ങളെക്കുറിച്ച് മറ്റു രാജ്യത്തുള്ളവര്‍ പുകഴ്ത്തിപ്പറയുന്നത് കേള്‍ക്കുമ്പോള്‍ നമുക്ക് ശരിക്കും അഭിമാനം തോന്നും. ജോലിയുമായി ബന്ധപ്പെട്ട് വിദേശത്ത് താമസിക്കേണ്ടി വന്നപ്പോള്‍ അയല്‍ക്കാരനായി കിട്ടിയത് ക്രിക്കറ്റ് പ്രാന്തനായ…
നന്ദി വേണമെടോ നന്ദി, രത്തൻ ടാറ്റായുടെ മരണത്തിന് പിന്നാലെ എംഎസ് ധോണിക്ക് വമ്പൻ വിമർശനം; ട്രോളുകൾ ശക്തം

നന്ദി വേണമെടോ നന്ദി, രത്തൻ ടാറ്റായുടെ മരണത്തിന് പിന്നാലെ എംഎസ് ധോണിക്ക് വമ്പൻ വിമർശനം; ട്രോളുകൾ ശക്തം

രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിച്ച പ്രമുഖ വ്യവസായി രത്തന്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രക്തസമ്മര്‍ദം കുറഞ്ഞ് അവശനായ അദ്ദേഹത്തെ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1991 മുതല്‍ 2012 വരെ…
അഭിഷേക് ശർമ്മയുടെയും നിതീഷ് കുമാർ റെഡ്ഡിയുടെയും മികവിന് ക്രെഡിറ്റ് നൽകേണ്ടത് ആ ഓസ്‌ട്രേലിയൻ താരത്തിന്, ബിസിസിഐ നന്ദിയുള്ളവർ ആയിരിക്കണം: ബാസിത് അലി

അഭിഷേക് ശർമ്മയുടെയും നിതീഷ് കുമാർ റെഡ്ഡിയുടെയും മികവിന് ക്രെഡിറ്റ് നൽകേണ്ടത് ആ ഓസ്‌ട്രേലിയൻ താരത്തിന്, ബിസിസിഐ നന്ദിയുള്ളവർ ആയിരിക്കണം: ബാസിത് അലി

അന്താരാഷ്ട്ര ക്രിക്കറ്റിൽ അഭിഷേക് ശർമ്മയുടെയും നിതീഷ് കുമാർ റെഡ്ഡിയുടെയും വിജയത്തിൻ്റെ ക്രെഡിറ്റ് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് അർഹിക്കുന്നുണ്ടെന്ന് മുൻ പാകിസ്ഥാൻ താരം ബാസിത് അലി പറഞ്ഞു. ഐപിഎൽ 2024ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ നയിച്ച കമ്മിൻസ് രണ്ട് ഇന്ത്യൻ താരങ്ങളെ…
ആദ്യ ടി 20 യിൽ സഞ്ജുവിന് അർദ്ധ സെഞ്ച്വറി നേടാമായിരുന്നു, പക്ഷെ അവൻ…; സഞ്ജുവിനെക്കുറിച്ച് സഹ പരിശീലകൻ റയാൻ ടെൻ ഡോഷേറ്റ് പറഞ്ഞത് ഇങ്ങനെ

ആദ്യ ടി 20 യിൽ സഞ്ജുവിന് അർദ്ധ സെഞ്ച്വറി നേടാമായിരുന്നു, പക്ഷെ അവൻ…; സഞ്ജുവിനെക്കുറിച്ച് സഹ പരിശീലകൻ റയാൻ ടെൻ ഡോഷേറ്റ് പറഞ്ഞത് ഇങ്ങനെ

ബംഗ്ലാദേശിനെതിരായ അവസാന രണ്ട് ടി 20 മത്സരങ്ങളിലും പരാജയപ്പെട്ട സഞ്ജു സാംസണ് വമ്പൻ വിമർശനമാണ് കിട്ടുന്നത്. എന്നാൽ ഇന്ത്യയുടെ അസിസ്റ്റൻ്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് ടീമിന് സഞ്ജു നൽകിയ തുടക്കത്തെ അഭിനന്ദിക്കുകയും അതിന് അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്യും. ഏഴ് പന്തിൽ…
IND VS NZ: കിവീസിനെ റോസ്റ്റ് ചെയ്യാനുള്ള ഇന്ത്യൻ ടീം റെഡി, വമ്പൻ സർപ്രൈസ് ഒരുക്കി വലിയ സൂചന നൽകി ബിസിസിഐ

IND VS NZ: കിവീസിനെ റോസ്റ്റ് ചെയ്യാനുള്ള ഇന്ത്യൻ ടീം റെഡി, വമ്പൻ സർപ്രൈസ് ഒരുക്കി വലിയ സൂചന നൽകി ബിസിസിഐ

ന്യൂസിലൻഡിനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്കുള്ള 15 അംഗ ടീമിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഒക്ടോബർ 11 വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ആദ്യ ടെസ്റ്റ് ഒക്ടോബർ 17 മുതൽ ബെംഗളൂരു എം.ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി…
147 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട റെക്കോഡ്, ഇതിനെക്കാൾ വലിയ അപമാനം ഇനി ഇല്ല; പാകിസ്ഥാൻ ക്രിക്കറ്റിന് ചരമഗീതം പാടി ആരാധകർ

147 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട റെക്കോഡ്, ഇതിനെക്കാൾ വലിയ അപമാനം ഇനി ഇല്ല; പാകിസ്ഥാൻ ക്രിക്കറ്റിന് ചരമഗീതം പാടി ആരാധകർ

ഇംഗ്ലണ്ടിനെതിരായ മുൾട്ടാൻ ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാൻ നാണംകെട്ട തോൽവിയെറ്റ് വാങ്ങിയിരുന്നു. ആദ്യ ഇന്നിംഗ്സിൽ 556 റൺസടിച്ചിട്ടും പാകിസ്ഥാൻ ഇന്നിംഗ്സിനും 47 റൺസിനും തോറ്റു. ടെസ്റ്റ് ക്രിക്കറ്റിൻറെ 147 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം ഒന്നാം ഇന്നിംഗ്സിൽ 500ന് മുകളിൽ റൺസടിച്ചിട്ടും…