Posted inSPORTS
BGT 2024: ഒന്നാം ദിനം കളിച്ചത് മഴ; ഗാബ്ബയിൽ അശുഭമായ തുടക്കം; ഇന്ത്യക്ക് വിജയം അനിവാര്യം
ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് പരമ്പരയുടെ ഒന്നാം ദിനം മഴ കാരണം നിർത്തലാക്കി. ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിംഗിന് അയച്ചു. 13 ഓവർ പിന്നിടുമ്പോൾ ഓസ്‌ട്രേലിയ വിക്കറ്റുകൾ നഷ്ടമാകാതെ 28 റൺസ് എന്ന നിലയിലാണ് നിൽക്കുന്നത്. ഓസ്‌ട്രേലിയക്ക് വേണ്ടി…