Posted inSPORTS
വിക്ടർ ഒഷിമന് വേണ്ടിയുള്ള സ്വാപ്പ് ഡീലിൽ മാർക്കസ് റാഷ്ഫോർഡിനെ ഉപയോഗിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്
മാഞ്ചസ്റ്റർ യുണൈറ്റഡിലെ പുതിയ കോച്ച് റൂബൻ അമോറിമിൻ്റെ പദ്ധതികളിൽ റാഷ്‌ഫോർഡ് ഒരു പ്രധാന ഭാഗമല്ല എന്നതാണ് പുറത്തു വരുന്ന വിവരം. കാരണം ഇംഗ്ലണ്ട് ഇൻ്റർനാഷണൽ, റെഡ് ഡെവിൾസിൻ്റെ അവസാന നാല് മാച്ച്‌ഡേ സ്ക്വാഡുകളിൽ മൂന്നിലും പുറത്തായതിനാൽ, ഒരു അഭിമുഖത്തിൽ ‘പുതിയ വെല്ലുവിളി’…