Posted inSPORTS
ആ ഇന്ത്യൻ താരം പറഞ്ഞ കാര്യങ്ങൾ എന്റെ ബെഡ്‌റൂമിൽ എഴുതിയിട്ടുണ്ട്, അത് മറക്കാൻ…; ഓസ്‌ട്രേലിയൻ സ്പിന്നർ പറഞ്ഞത് ഇങ്ങനെ
ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ ഒരു ഉപദേശം തനിക്ക് മറക്കാൻ പറ്റില്ല എന്നും അതിനാൽ തന്നെ അത് ബെഡ്‌റൂമിൽ എഴുതി വെച്ചു എന്നും പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയൻ സ്പിന്നർ മാത്യു കുഹ്‌നെമാൻ. തങ്ങളുടെ ശ്രീലങ്കൻ പര്യടനം വരുന്നതിനാൽ, ജഡേജയെ കാണാനും കൂടുതൽ ഉപദേശങ്ങൾ…