Posted inSPORTS
അഭിഷേക് ശർമ്മയുടെയും നിതീഷ് കുമാർ റെഡ്ഡിയുടെയും മികവിന് ക്രെഡിറ്റ് നൽകേണ്ടത് ആ ഓസ്‌ട്രേലിയൻ താരത്തിന്, ബിസിസിഐ നന്ദിയുള്ളവർ ആയിരിക്കണം: ബാസിത് അലി
അന്താരാഷ്ട്ര ക്രിക്കറ്റിൽ അഭിഷേക് ശർമ്മയുടെയും നിതീഷ് കുമാർ റെഡ്ഡിയുടെയും വിജയത്തിൻ്റെ ക്രെഡിറ്റ് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് അർഹിക്കുന്നുണ്ടെന്ന് മുൻ പാകിസ്ഥാൻ താരം ബാസിത് അലി പറഞ്ഞു. ഐപിഎൽ 2024ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ നയിച്ച കമ്മിൻസ് രണ്ട് ഇന്ത്യൻ താരങ്ങളെ…